ശിവ പഞ്ചാക്ഷര സ്തോത്രം

Shiva Lingam

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ।
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായ|
മന്ദാകിനീസലിലചന്ദന-
ചർചിതായ
നന്ദീശ്വരപ്രമഥനാഥമഹേശ്വരായ।
മന്ദാരപുഷ്പബഹുപുഷ്പസു-
പൂജിതായ
തസ്മൈ മകാരായ നമഃ ശിവായ|
ശിവായ ഗൗരീവദനാബ്ജവൃന്ദ-
സൂര്യായ ദക്ഷാധ്വരനാശകായ।
ശ്രീനീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശികാരായ നമഃ ശിവായ|
വസിഷ്ഠകുംഭോദ്ഭവഗൗതമാര്യ-
മുനീന്ദ്രദേവാർചിതശേഖരായ।
ചന്ദ്രാർകവൈശ്വാനരലോചനായ
തസ്മൈ വകാരായ നമഃ ശിവായ|
യജ്ഞസ്വരൂപായ ജടാധരായ
പിനാകഹസ്തായ സനാതനായ।
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യകാരായ നമഃ ശിവായ|

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |