കാലഭൈരവ അഷ്ടക സ്തോത്രം

 

ദേവരാജസേവ്യമാനപാവനാംഘ്രിപങ്കജം
വ്യാലയജ്ഞസൂത്രമിന്ദുശേഖരം കൃപാകരം.
നാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം
കാശികാപുരാധിനാഥകാലഭൈരവം ഭജേ.
ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം
നീലകണ്ഠമീപ്സിതാർഥദായകം ത്രിലോചനം.
കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം
കാശികാപുരാധിനാഥകാലഭൈരവം ഭജേ.
ശൂലടങ്കപാശദണ്ഡപാണിമാദികാരണം
ശ്യാമകായമാദിദേവമക്ഷരം നിരാമയം.
ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം
കാശികാപുരാധിനാഥകാലഭൈരവം ഭജേ.
ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം
ഭക്തവത്സലം സ്ഥിരം സമസ്തലോകവിഗ്രഹം.
നിക്ക്വണന്മനോജ്ഞഹേമകിങ്കിണീലസത്കടിം
കാശികാപുരാധിനാഥകാലഭൈരവം ഭജേ.
ധർമസേതുപാലകം ത്വധർമമാർഗനാശകം
കർമപാശമോചകം സുശർമദായകം വിഭും.
സ്വർണവർണകേശപാശശോഭിതാംഗനിർമലം
കാശികാപുരാധിനാഥകാലഭൈരവം ഭജേ.
രത്നപാദുകാപ്രഭാഭിരാമപാദയുഗ്മകം
നിത്യമദ്വിതീയമിഷ്ടദൈവതം നിരഞ്ജനം.
മൃത്യുദർപനാശകം കരാലദംഷ്ട്രഭൂഷണം
കാശികാപുരാധിനാഥകാലഭൈരവം ഭജേ.
അട്ടഹാസഭിന്നപദ്മജാണ്ഡകോശസന്തതിം
ദൃഷ്ടിപാതനഷ്ടപാപജാലമുഗ്രശാസനം.
അഷ്ടസിദ്ധിദായകം കപാലമാലികാധരം
കാശികാപുരാധിനാഥകാലഭൈരവം ഭജേ.
ഭൂതസംഘനായകം വിശാലകീർതിദായകം
കാശിവാസിലോകപുണ്യപാപശോധകം വിഭും.
നീതിമാർഗകോവിദം പുരാതനം ജഗത്പതിം
കാശികാപുരാധിനാഥകാലഭൈരവം ഭജേ.
കാലഭൈരവാഷ്ടകം പഠന്തി യേ മനോഹരം
ജ്ഞാനമുക്തിസാധകം വിചിത്രപുണ്യവർധനം.
ശോകമോഹലോഭദൈന്യകോപതാപനാശനം
തേ പ്രയാന്തി കാലഭൈരവാംഘ്രിസന്നിധിം ധ്രുവം.

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies