Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

കാമേശ്വര സ്തോത്രം

കകാരരൂപായ കരാത്തപാശസൃണീക്ഷുപുഷ്പായ കലേശ്വരായ.
കാകോദരസ്രഗ്വിലസദ്ഗലായ കാമേശ്വരായാസ്തു നതേഃ സഹസ്രം.
കനത്സുവർണാഭജടാധരായ സനത്കുമാരാദിസുനീഡിതായ.
നമത്കലാദാനധുരന്ധരായ കാമേശ്വരായാസ്തു നതേഃ സഹസ്രം.
കരാംബുജാതമ്രദിമാവധൂതപ്രവാലഗർവായ ദയാമയായ.
ദാരിദ്ര്യദാവാമൃതവൃഷ്ടയേ തേ കാമേശ്വരായാസ്തു നതേഃ സഹസ്രം.
കല്യാണശൈലേഷുധയേഽഹിരാജഗുണായ ലക്ഷ്മീധവസായകായ.
പൃഥ്വീരഥായാഗമസൈന്ധവായ കാമേശ്വരായാസ്തു നതേഃ സഹസ്രം.
കല്യായ ബല്യാശരസംഘഭേദേ തുല്യാ ന സന്ത്യേവ ഹി യസ്യ ലോകേ.
ശല്യാപഹർത്രൈ വിനതസ്യ തസ്മൈ കാമേശ്വരായാസ്തു നതേഃ സഹസ്രം.
കാന്തായ ശൈലാധിപതേഃ സുതായാഃ ധടോദ്ഭവാത്രേയമുഖാർചിതായ.
അഘൗഘവിധ്വംസനപണ്ഡിതായ കാമേശ്വരായാസ്തു നതേഃ സഹസ്രം.
കാമാരയേ കാങ്ക്ഷിതദായ ശീഘ്രം ത്രാത്രേ സുരാണാം നിഖിലാദ്ഭയാച്ച.
ചലത്ഫണീന്ദ്രശ്രിതകന്ധരായ കാമേശ്വരായാസ്തു നതേഃ സഹസ്രം.
കാലാന്തകായ പ്രണതാർതിഹന്ത്രേ തുലാവിഹീനാസ്യസരോരുഹായ.
നിജാംഗസൗന്ദര്യജിതാംഗജായ കാമേശ്വരായാസ്തു നതേഃ സഹസ്രം.
കൈലാസവാസാദരമാനസായ കൈവല്യദായ പ്രണതവ്രജസ്യ.
പദാംബുജാനമ്രസുരേശ്വരായ കാമേശ്വരായാസ്തു നതേഃ സഹസ്രം.
ഹതാരിഷട്കൈരനുഭൂയമാനനിജസ്വരൂപായ നിരാമയായ.
നിരാകൃതാനേകവിധാമയായ കാമേശ്വരായാസ്തു നതേഃ സഹസ്രം.
ഹതാസുരായ പ്രണതേഷ്ടദായ പ്രഭാവിനിർധൂതജപാസുമായ.
പ്രകർഷദായ പ്രണമജ്ജനാനാം കാമേശ്വരായാസ്തു നതേഃ സഹസ്രം.
ഹരായ താരാധിപശേഖരായ തമാലസങ്കാശഗലോജ്ജ്വലായ.
താപത്രയാംഭോനിധിവാഡവായ കാമേശ്വരായാസ്തു നതേഃ സഹസ്രം.
ഹൃദ്യാനി പദ്യാനി വിനിഃസരന്തി മുഖാംബുജാദ്യത്പദപൂജകാനാം.
വിനാ പ്രയത്നം കമപീഹ തസ്മൈ കാമേശ്വരായാസ്തു നതേഃ സഹസ്രം.

 

Ramaswamy Sastry and Vighnesh Ghanapaathi

19.8K
3.0K

Comments Malayalam

3uprv
വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon