ഭോ ശംഭോ

ഭോ ശംഭോ ശിവ ശംഭോ സ്വയംഭോ
ഗംഗാധര ശങ്കര കരുണാകര മാമവ ഭവസാഗരതാരക
നിർഗുണപരബ്രഹ്മസ്വരൂപ ഗമാഗമഭൂത പ്രപഞ്ചരഹിത
നിജഗുണനിഹിത നിതാന്ത അനന്ത
ആനന്ദ അതിശയ അക്ഷയലിംഗ
ധിമിത ധിമിത ധിമി ധിമി കിട കിട തോം
തോം തോം തരികിട തരികിട കിട തോം
മതംഗമുനിവരവന്ദിത-ഈശ സർവദിഗംബരവേഷ്ടിതവേഷ
നിത്യ നിരഞ്ജന നിത്യനടേശ ഈശ സഭേശ സർവേശ

 

Bho Shambho By Saranya Srinivas

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |