Special - Saraswati Homa during Navaratri - 10, October

Pray for academic success by participating in Saraswati Homa on the auspicious occasion of Navaratri.

Click here to participate

ചന്ദ്രശേഖര അഷ്ടക സ്തോത്രം

ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര പാഹി മാം.
ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര രക്ഷ മാം.
രത്നസാനുശരാസനം രജതാദ്രിശൃംഗനികേതനം
സിഞ്ജിനീകൃതപന്നഗേശ്വര- മച്യുതാനനസായകം.
ക്ഷിപ്രദഗ്ധപുരത്രയം ത്രിദിവാലയൈരഭിവന്ദിതം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ.
പഞ്ചപാദപപുഷ്പഗന്ധ- പദാംബുജദ്വയശോഭിതം
ഭാലലോചനജാതപാവക- ദഗ്ധമന്മഥവിഗ്രഹം.
ഭസ്മദിഗ്ധകലേവരം ഭവനാശനം ഭവമവ്യയം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ.
മത്തവാരണമുഖ്യചർമ- കൃതോത്തരീയമനോഹരം
പങ്കജാസനപദ്മലോചന- പൂജിതാംഘ്രിസരോരുഹം.
ദേവസിന്ധുതരംഗസീകര- സിക്തശുഭ്രജടാധരം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ.
യക്ഷരാജസഖം ഭഗാക്ഷഹരം ഭുജംഗവിഭൂഷണം
ശൈലരാജസുതാപരിഷ്കൃത- ചാരുവാമകലേവരം.
ക്ഷ്വേഡനീലഗലം പരശ്വധധാരിണം മൃഗധാരിണം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ.
കുണ്ഡലീകൃത- കുണ്ഡലേശ്വരകുണ്ഡലം വൃഷവാഹനം
നാരദാദിമുനീശ്വര- സ്തുതവൈഭവം ഭുവനേശ്വരം.
അന്ധകാന്ധക- മാശ്രിതാമരപാദപം ശമനാന്തകം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ.
ഭേഷജം ഭവരോഗിണാമഖിലാ- പദാമപഹാരിണം
ദക്ഷയജ്ഞവിനാശനം ത്രിഗുണാത്മകം ത്രിവിലോചനം.
ഭുക്തിമുക്തിഫലപ്രദം സകലാഘസംഘനിബർഹണം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ.
ഭക്തവത്സലമർചിതം നിധിമക്ഷയം ഹരിദംബരം
സർവഭൂതപതിം പരാത്പരമപ്രമേയ- മനുത്തമം.
സോമവാരിദഭൂഹുതാശന- സോമപാനിലഖാകൃതിം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ.
വിശ്വസൃഷ്ടിവിധായിനം പുനരേവ പാലനതത്പരം
സംഹരന്തമപി പ്രപഞ്ചമശേഷലോക- നിവാസിനം.
ക്രീഡയന്തമഹർനിശം ഗണനാഥയൂഥസമന്വിതം
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ.
മൃത്യുഭീതമൃകണ്ഡ- സൂനുകൃതസ്തവം ശിവസന്നിധൗ
യത്ര കുത്ര ച യഃ പഠേന്ന ഹി തസ്യ മൃത്യുഭയം ഭവേത് .
പൂർണമായു- രരോഗിതാമഖിലാർഥ- സമ്പദമാദരം
ചന്ദ്രശേഖര ഏവ തസ്യ ദദാതി മുക്തിമയത്നതഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

97.2K
14.6K

Comments Malayalam

Security Code
92184
finger point down
വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon