Pratyangira Homa for protection - 16, December

Pray for Pratyangira Devi's protection from black magic, enemies, evil eye, and negative energies by participating in this Homa.

Click here to participate

തഞ്ജപുരീശ ശിവ സ്തുതി

അസ്തു തേ നതിരിയം ശശിമൗലേ നിസ്തുലം ഹൃദി വിഭാതു മദീയേ.
സ്കന്ദശൈലതനയാസഖമീശാനന്ദവല്ല്യധിപതേ തവ രൂപം.
സ്ഥാസ്നുജംഗമഗണേപു ഭവാന്തര്യാമിഭാവമവലംബ്യ സമസ്തം.
നിർവഹൻ വിഹരസേ തവ കോ വാ വൈഭവ പ്രഭവതു പ്രതിപത്തും.
വിശ്രുതാ ഭുവനനിർമിതിപോഷപ്ലോഷണപ്രതിഭുവസ്ത്വയി തിസ്രഃ.
മൂർതയഃ സ്മരഹരാവിരഭൂവൻ നിസ്സമം ത്വമസി ധാമ തുരീയം.
സുന്ദരേണ ശശികന്ദലമൗലേ താവകേന പദതാമരസേന.
കൃത്രിമേതരഗിരഃ കുതുകിന്യഃ കുർവതേ സുരഭിലം കുരലം സ്വം.
ഈശതാമവിദിതാവധിഗന്ധാം പ്രവ്യനക്തി പരമേശ പദം തേ.
സാശയശ്ച നിഗമോ വിവൃണീതേ കഃ പരം ഭജതു നാഥ വിനാ ത്വാം.
സാ മതിസ്തവ പദം മനുതേ യാ തദ്വചോ വദതി യദ്വിഭവം തേ.
സാ തനുസ്സൃജതി യാ തവ പൂജാം ത്വത്പരഃ കില നരഃ കിമു ജല്പൈഃ.
കാലകൂടകവലീകൃതികാലോദ്ദാമദർപദലനാദിഭിരന്യഃ.
കർമഭിശ്ശിവ ഭവാനിവ വിശ്വം ശശ്വദേതദവിതാ ഭവിതാ കഃ.
രുക്മിണീപതിമൃകണ്ഡുസുതാദിഷ്വിന്ദുചൂഡ ഭവതഃ പ്രസൃതാ യാ.
സാ ദയാഝരസുധാരസധാരാവർമിതാ മയി ദൃഗസ്തു നമസ്തേ.

 

Ramaswamy Sastry and Vighnesh Ghanapaathi

142.1K
21.3K

Comments Malayalam

Security Code
01831
finger point down
പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...