Special - Aghora Rudra Homa for protection - 14, September

Cleanse negativity, gain strength. Participate in the Aghora Rudra Homa and invite divine blessings into your life.

Click here to participate

വൈദ്യനാഥ സ്തോത്രം

അചികിത്സചികിത്സായ ആദ്യന്തരഹിതായ ച.
സർവലോകൈകവന്ദ്യായ വൈദ്യനാഥായ തേ നമഃ.
അപ്രേമേയായ മഹതേ സുപ്രസന്നമുഖായ ച.
അഭീഷ്ടദായിനേ നിത്യം വൈദ്യനാഥായ തേ നമഃ.
മൃത്യുഞ്ജയായ ശർവായ മൃഡാനീവാമഭാഗിനേ.
വേദവേദ്യായ രുദ്രായ വൈദ്യനാഥായ തേ നമഃ.
ശ്രീരാമഭദ്രവന്ദ്യായ ജഗതാം ഹിതകാരിണേ.
സോമാർധധാരിണേ നിത്യം വൈദ്യനാഥായ തേ നമഃ.
നീലകണ്ഠായ സൗമിത്രിപൂജിതായ മൃഡായ ച.
ചന്ദ്രവഹ്ന്യർകനേത്രായ വൈദ്യനാഥായ തേ നമഃ.
ശിഖിവാഹനവന്ദ്യായ സൃഷ്ടിസ്ഥിത്യന്തകാരിണേ.
മണിമന്ത്രൗഷധീശായ വൈദ്യനാഥായ തേ നമഃ.
ഗൃധ്രരാജാഭിവന്ദ്യായ ദിവ്യഗംഗാധരായ ച.
ജഗന്മയായ ശർവായ വൈദ്യനാഥായ തേ നമഃ.
കുജവേദവിധീന്ദ്രാദ്യൈഃ പൂജിതായ ചിദാത്മനേ.
ആദിത്യചന്ദ്രവന്ദ്യായ വൈദ്യനാഥായ തേ നമഃ.
വേദവേദ്യ കൃപാധാര ജഗന്മൂർതേ ശുഭപ്രദ.
അനാദിവൈദ്യ സർവജ്ഞ വൈദ്യനാഥ നമോഽസ്തു തേ.
ഗംഗാധര മഹാദേവ ചന്ദ്രവഹ്ന്യർകലോചന.
പിനാകപാണേ വിശ്വേശ വൈദ്യനാഥ നമോഽസ്തു തേ.
വൃഷവാഹന ദേവേശ അചികിത്സചികിത്സക.
കരുണാകര ഗൗരീശ വൈദ്യനാഥ നമോഽസ്തു തേ.
വിധിവിഷ്ണുമുഖൈർദേവൈരർച്യ- മാനപദാംബുജ.
അപ്രമേയ ഹരേശാന വൈദ്യനാഥ നമോഽസ്തു തേ.
രാമലക്ഷ്മണസൂര്യേന്ദു- ജടായുശ്രുതിപൂജിത.
മദനാന്തക സർവേശ വൈദ്യനാഥ നമോഽസ്തു തേ.
പ്രപഞ്ചഭിഷഗീശാന നീലകണ്ഠ മഹേശ്വര.
വിശ്വനാഥ മഹാദേവ വൈദ്യനാഥ നമോഽസ്തു തേ.
ഉമാപതേ ലോകനാഥ മണിമന്ത്രൗഷധേശ്വര.
ദീനബന്ധോ ദയാസിന്ധോ വൈദ്യനാഥ നമോഽസ്തു തേ.
ത്രിഗുണാതീത ചിദ്രൂപ താപത്രയവിമോചന.
വിരൂപാക്ഷ ജഗന്നാഥ വൈദ്യനാഥ നമോഽസ്തു തേ.
ഭൂതപ്രേതപിശാചാദേ- രുച്ചാടനവിചക്ഷണ.
കുഷ്ഠാദിസർവരോഗാണാം സംഹർത്രേ തേ നമോ നമഃ.
ജാഡ്യന്ധകുബ്ജാദേ- ര്ദിവ്യരൂപപ്രദായിനേ.
അനേകമൂകജന്തൂനാം ദിവ്യവാഗ്ദായിനേ നമഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

69.4K
1.5K

Comments Malayalam

3sjG2
വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon