Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

സർവാർതി നാശന ശിവ സ്തോത്രം

മൃത്യുഞ്ജയായ ഗിരിശായ സുശങ്കരായ
സർവേശ്വരായ ശശിശേഖരമണ്ഡിതായ.
മാഹേശ്വരായ മഹിതായ മഹാനടായ
സർവാതിനാശനപരായ നമഃ ശിവായ.
ജ്ഞാനേശ്വരായ ഫണിരാജവിഭൂഷണായ
ശർവായ ഗർവദഹനായ ഗിരാം വരായ.
വൃക്ഷാധിപായ സമപാപവിനാശനായ
സർവാതിനാശനപരായ നമഃ ശിവായ.
ശ്രീവിശ്വരൂപമഹനീയ- ജടാധരായ
വിശ്വായ വിശ്വദഹനായ വിദേഹികായ.
നേത്രേ വിരൂപനയനായ ഭവാമൃതായ
സർവാതിനാശനപരായ നമഃ ശിവായ.
നന്ദീശ്വരായ ഗുരവേ പ്രമഥാധിപായ
വിജ്ഞാനദായ വിഭവേ പ്രമഥാധിപായ.
ശ്രേയസ്കരായ മഹതേ ത്രിപുരാന്തകായ
സർവാതിനാശനപരായ നമഃ ശിവായ.
ഭീമായ ലോകനിയതായ സദാഽനഘായ
മുഖ്യായ സർവസുഖദായ സുഖേചരായ.
അന്തർഹിതാത്മ- നിജരൂപഭവായ തസ്മൈ
സർവാതിനാശനപരായ നമഃ ശിവായ.
സാധ്യായ സർവഫലദായ സുരാർചിതായ
ധന്യായ ദീനജനവൃന്ദ- ദയാകരായ.
ഘോരായ ഘോരതപസേ ച ദിഗംബരായ
സർവാതിനാശനപരായ നമഃ ശിവായ.
വ്യോമസ്ഥിതായ ജഗതാമമിതപ്രഭായ
തിഗ്മാംശുചന്ദ്രശുചി- രൂപകലോചനായ.
കാലാഗ്നിരുദ്ര- ബഹുരൂപധരായ തസ്മൈ
സർവാതിനാശനപരായ നമഃ ശിവായ.
ഉഗ്രായ ശങ്കരവരായ ഗതാഽഗതായ
നിത്യായ ദേവപരമായ വസുപ്രദായ.
സംസാരമുഖ്യഭവ- ബന്ധനമോചനായ
സർവാതിനാശനപരായ നമഃ ശിവായ.
സർവാർതിനാശനപരം സതതം ജപേയുഃ
സ്തോത്രം ശിവസ്യ പരമം ഫലദം പ്രശസ്തം.
തേ നാഽപ്നുവന്തി ച കദാഽപി രുജം ച ഘോരം
നീരോഗതാമപി ലഭേയുരരം മനുഷ്യാഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

36.0K
5.4K

Comments Malayalam

3a4bs
സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon