Special - Aghora Rudra Homa for protection - 14, September

Cleanse negativity, gain strength. Participate in the Aghora Rudra Homa and invite divine blessings into your life.

Click here to participate

രസേശ്വര സ്തുതി

ഭാനുസമാനസുഭാസ്വരലിംഗം സജ്ജനമാനസഭാസ്കരലിംഗം|ഭാനുസമാനസുഭാസ്വരലിംഗം സജ്ജനമാനസഭാസ്കരലിംഗം|സുരവരദാതൃസുരേശ്വരലിംഗം തത് പ്രണമാമി രസേശ്വരലിംഗം|ഛത്രപതീന്ദ്രസുപൂജിതലിംഗം രൗപ്യഫണീന്ദ്രവിഭൂഷിതലിംഗം|ഗ്രാമ്യജനാശ്രിതപോഷകലിംഗം തത് പ്രണമാമി രസേശ്വരലിംഗം|ബില്വതരുച്ഛദനപ്രിയലിംഗം കിൽബിഷദുഷ്ഫലദാഹകലിംഗം|സേവിതകഷ്ടവിനാശനലിംഗം തത് പ്രണമാമി രസേശ്വരലിംഗം|അബ്ജഭഗാഗ്നിസുലോചനലിംഗം ശബ്ദസമുദ്ഭവഹേതുകലിംഗം|പാർവതിജാഹ്നവിസംയുതലിംഗം തത് പ്രണമാമി രസേശ്വരലിംഗം|ഗന്ധിതചന്ദനചർചിതലിംഗം വന്ദിതപാദസരോരുഹലിംഗം|സ്കന്ദഗണേശ്വരഭാവിതലിംഗം തത് പ്രണമാമി രസേശ്വരലിംഗം|പാമരമാനവമോചകലിംഗം സകലചരാചരപാലകലിംഗം|വാജിജചാമരവീജിതലിംഗം തത് പ്രണമാമി രസേശ്വരലിംഗം|സ്തോത്രമിദം പ്രണിപത്യ രസേശം യഃ പഠതി പ്രതിഘസ്രമജസ്രം|സോ മനുജഃ ശിവഭക്തിമവാപ്യ ബ്രഹ്മപദം ലഭതേഽപ്യപവർഗം|

 

Ramaswamy Sastry and Vighnesh Ghanapaathi

82.1K
1.5K

Comments Malayalam

srvxd
ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon