ഭയഹാരക ശിവ സ്തോത്രം

വ്യോമകേശം കാലകാലം വ്യാലമാലം പരാത്പരം|
ദേവദേവം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
ശൂലഹസ്തം കൃപാപൂർണം വ്യാഘ്രചർമാംബരം ശിവം|
വൃഷാരൂഢം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
അഷ്ടമൂർതിം മഹാദേവം വിശ്വനാഥം ജടാധരം|
പാർവതീശം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
സുരാസുരൈശ്ച യക്ഷശ്ച സിദ്ധൈശ്ചാഽപി വിവന്ദിതം|
മൃത്യുഞ്ജയം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
നന്ദീശമക്ഷരം ദേവം ശരണാഗതവത്സലം|
ചന്ദ്രമൗലിം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
ലോഹിതാക്ഷം ഭവാംബോധിതാരകം സൂര്യതേജസം|
ശിതികണ്ഠം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
ശങ്കരം ലോകപാലം ച സുന്ദരം ഭസ്മധാരിണം|
വാമദേവം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
ത്രിനേത്രം ത്രിപുരധ്വാന്തധ്വംസിനം വിശ്വരൂപിണം|
വിരൂപാക്ഷം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
കൈലാസശൈലനിലയം തപഃസക്തം പിനാകിനം|
കണ്ഠേകാലം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
പ്രീതാത്മാനം മഹൈശ്വര്യദാനം നിർവാണരൂപിണം|
ഗംഗാധരം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം|
യ ഇദം സ്തോത്രരത്നാഖ്യം ശിവസ്യ ഭയഹാരകം|
പഠേദനുദിനം ധീമാൻ തസ്യ നാസ്തി ഭയം ഭുവി|

 

Ramaswamy Sastry and Vighnesh Ghanapaathi

58.9K

Comments Malayalam

pb5wt
അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |