നിർവാണ ഷട്കം

മനോബുദ്ധ്യഹങ്കാരചിത്താനി നാഹം ന ച ശ്രോത്രജിഹ്വേ ന ച ഘ്രാണനേത്രേ.
ന ച വ്യോമഭൂമിർന തേജോ ന വായുശ്ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.
ന ച പ്രാണസഞ്ജ്ഞോ ന വൈ പഞ്ചവായുർന വാ സപ്തധാതുർന വാ പഞ്ചകോശഃ.
ന വാക്പാണിപാദൗ ന ചോപസ്ഥപായുശ്ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.
ന മേ ദ്വേഷരാഗൗ ന മേ ലോഭമോഹൗ മദോ നൈവ മേ നൈവ മാത്സര്യഭാവഃ.
ന ധർമോ ന ചാർഥോ ന കാമോ ന മോക്ഷശ്ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.
ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം ന മന്ത്രോ ന തീർഥം ന വേദാ ന യജ്ഞാഃ.
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.
ന മേ മൃത്യുശങ്കാ ന മേ ജാതിഭേദഃ പിതാ നൈവ മേ നൈവ മാതാ ന ജന്മ.
ന ബന്ധുർന മിത്രം ഗുരുർനൈവ ശിഷ്യശ്ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.
അഹം നിർവികല്പോ നിരാകാരരൂപോ വിഭുർവ്യാപ്യ സർവത്ര സർവേന്ദ്രിയാണാം.
സദാ മേ സമത്വം ന മുക്തിർന ബന്ധശ്ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.

 

Ramaswamy Sastry and Vighnesh Ghanapaathi

79.1K
1.1K

Comments Malayalam

q3Gyn
അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |