ശിവ രക്ഷാ സ്തോത്രം

ഓം അസ്യ ശ്രീശിവരക്ഷാസ്തോത്രമന്ത്രസ്യ. യാജ്ഞവൽക്യ-ഋഷിഃ. ശ്രീസദാശിവോ ദേവതാ.
അനുഷ്ടുപ് ഛന്ദഃ. ശ്രീസദാശിവപ്രീത്യർഥേ ശിവരക്ഷാസ്തോത്രജപേ വിനിയോഗഃ.
ചരിതം ദേവദേവസ്യ മഹാദേവസ്യ പാവനം.
അപാരം പരമോദാരം ചതുർവർഗസ്യ സാധനം.
ഗൗരീവിനായകോപേതം പഞ്ചവക്ത്രം ത്രിനേത്രകം.
ശിവം ധ്യാത്വാ ദശഭുജം ശിവരക്ഷാം പഠേന്നരഃ.
ഗംഗാധരഃ ശിരഃ പാതു ഭാലമർധേന്ദുശേഖരഃ.
നയനേ മദനധ്വംസീ കർണൗ സർപവിഭൂഷണഃ.
ഘ്രാണം പാതു പുരാരാതിർമുഖം പാതു ജഗത്പതിഃ.
ജിഹ്വാം വാഗീശ്വരഃ പാതു കന്ധരാം ശിതികന്ധരഃ.
ശ്രീകണ്ഠഃ പാതു മേ കണ്ഠം സ്കന്ധൗ വിശ്വധുരന്ധരഃ.
ഭുജൗ ഭൂഭാരസംഹർതാ കരൗ പാതു പിനാകധൃക്.
ഹൃദയം ശങ്കരഃ പാതു ജഠരം ഗിരിജാപതിഃ.
നാഭിം മൃത്യുഞ്ജയഃ പാതു കടീ വ്യാഘ്രാജിനാംബരഃ.
സക്ഥിനീ പാതു ദീനാർത്ത- ശരണാഗതവത്സലഃ.
ഊരൂ മഹേശ്വരഃ പാതു ജാനുനീ ജഗദീശ്വരഃ.
ജംഘേ പാതു ജഗത്കർതാ ഗുൽഫൗ പാതു ഗണാധിപഃ.
ചരണൗ കരുണാസിന്ധുഃ സർവാംഗാനി സദാശിവഃ.
ഏതാം ശിവബലോപേതാം രക്ഷാം യഃ സുകൃതീ പഠേത്.
സ ഭുക്ത്വാ സകലാൻ കാമാൻ ശിവസായുജ്യമാപ്നുയാത്.
ഗ്രഹഭൂതപിശാചാദ്യാസ്ത്രൈലോക്യേ വിചരന്തി യേ.
ദൂരാദാശു പലായന്തേ ശിവനാമാഭിരക്ഷണാത്.
അഭയങ്കരനാമേദം കവചം പാർവതീപതേഃ.
ഭക്ത്യാ ബിഭർതി യഃ കണ്ഠേ തസ്യ വശ്യം ജഗത്ത്രയം.
ഇമാം നാരായണഃ സ്വപ്നേ ശിവരക്ഷാം യഥാഽഽദിശത്.
പ്രാതരുത്ഥായ യോഗീന്ദ്രോ യാജ്ഞവൽക്യസ്തഥാഽലിഖത്.

 

Ramaswamy Sastry and Vighnesh Ghanapaathi

69.0K

Comments Malayalam

jyzyb
വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |