Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

ദ്വാദശ ജ്യോതിർലിംഗ സ്തുതി

സൗരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാർജുനം.
ഉജ്ജയിന്യാം മഹാകാലമോങ്കാരമമരേശ്വരം.
പരല്യാം വൈദ്യനാഥം ച ഡാകിന്യാം ഭീമശങ്കരം.
സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ.
വാരാണസ്യാം തു വിശ്വേശം ത്ര്യംബകം ഗോമതീതടേ.
ഹിമാലയേ തു കേദാരം ഘുശ്മേശം ച ശിവാലയേ.
ഏതാനി ജ്യോതിർലിംഗാനി സായമ്പ്രാതഃ പഠേന്നരഃ.
സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി.
ഏതേശാം ദർശനാദേവ പാതകം നൈവ തിഷ്ഠതി.
കർമക്ഷയോ ഭവേത്തസ്യ യസ്യ തുഷ്ടാ മഹേശ്വരാഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

49.5K
7.4K

Comments Malayalam

Security Code
12752
finger point down
വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon