Special - Saraswati Homa during Navaratri - 10, October

Pray for academic success by participating in Saraswati Homa on the auspicious occasion of Navaratri.

Click here to participate

കാലഭൈരവ അഷ്ടോത്തര ശതനാമാവലി

116.5K
17.5K

Comments Malayalam

Security Code
69545
finger point down
നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

Read more comments

ഓം കൂം കൂം കൂം കൂം ശബ്ദരതായ നമഃ . ക്രൂം ക്രൂം ക്രൂം ക്രൂം പരായണായ .
കവികണ്ഠസ്ഥിതായ . കൈ ഹ്രീം ഹ്രൂം കം കം കവി പൂർണദായ . കപാലകജ്ജലസമായ .
കജ്ജലപ്രിയതോഷണായ . കപാലമാലാഽഽഭരണായ . കപാലകരഭൂഷണായ .
കപാലപാത്രസന്തുഷ്ടായ . കപാലാർഘ്യപരായണായ . കദംബപുഷ്പസമ്പൂജ്യായ .
കദംബപുഷ്പഹോമദായ . കുലപ്രിയായ . കുലധരായ . കുലാധാരായ . കുലേശ്വരായ .
കൗലവ്രതധരായ . കർമകാമകേലിപ്രിയായ . ക്രതവേ .
കലഹ ഹ്രീംമന്ത്രവർണായ നമഃ . 20

ഓം കലഹ ഹ്രീംസ്വരൂപിണേ നമഃ . കങ്കാലഭൈരവദേവായ .
കങ്കാലഭൈരവേശ്വരായ . കാദംബരീപാനരതായ . കാദംബരീകലായ .
കരാലഭൈരവാനന്ദായ . കരാലഭൈരവേശ്വരായ . കരാലായ . കലനാധാരായ .
കപർദീശവരപ്രദായ . കരവീരപ്രിയപ്രാണായ . കരവീരപ്രപൂജനായ .
കലാധാരായ . കാലകണ്ഠായ . കൂടസ്ഥായ . കോടരാശ്രയായ . കരുണായ .
കരുണാവാസായ . കൗതുകിനേ . കാലികാപതയേ നമഃ . 40

ഓം കഠിനായ നമഃ . കോമലായ . കർണായ . കൃത്തിവാസകലേവരായ . കലാനിധയേ.
കീർതിനാഥായ . കാമേന . ഹൃദയംഗമായ . കൃഷ്ണായ . കാശീപതയേ . കൗലായ .
കുലചൂഡാമണയേ . കുലായ . കാലാഞ്ജനസമാകാരായ . കാലാഞ്ജനനിവാസനായ .
കൗപീനധാരിണേ . കൈവർതായ . കൃതവീര്യായ . കപിധ്വജായ . കാമരൂപായ .
കാമഗതയേ നമഃ . 60

ഓം കാമയോഗപരായണായ നമഃ . കാമസമ്മർദനരതായ . കാമഗൃഹനിവാസനായ .
കാലികാരമണായ . കാലീനായകായ . കാലികാപ്രിയായ . കാലീശായ .
കാലികാകാന്തായ . കല്പദ്രുമലതാമതായ . കുലടാലാപമധ്യസ്ഥായ .
കുലടാസംഗതോഷിതായ . കുലടാചുംബനോദ്യുക്തായ . കുലടാകുചമർദനായ .
കേരലാചാരനിപുണായ . കേരലേന്ദ്രഗൃഹസ്ഥിതായ . കസ്തൂരീതിലകാനന്ദായ .
കസ്തൂരീതിലകപ്രിയായ . കസ്തൂരീഹോമസന്തുഷ്ടായ . കസ്തൂരീതർപണോദ്യതായ .
കസ്തൂരീമാർജനോദ്യുക്തായ നമഃ . 80

ഓം കസ്തൂരീകുണ്ഡമജ്ജനായ നമഃ . കാമിനീപുഷ്പനിലയായ .
കാമിനീപുഷ്പഭൂഷണായ . കാമിനീകുണ്ഡസംലഗ്നായ . കാമിനീകുണ്ഡമധ്യഗായ .
കാമിനീമാനസാരാധ്യായ . കാമിനീമാനതോഷിതായ . കാമമഞ്ജീരരണിതായ .
കാമദേവപ്രിയാതുരായ . കർപൂരാമോദരുചിരായ . കർപൂരാമോദധാരണായ .
കർപൂരമാലാഽഽഭരണായ . കൂർപരാർണവമധ്യഗായ . ക്രകസായ . ക്രകസാരാധ്യായ .
കലാപപുഷ്പരൂപകായ . കുശലായ . കുശലാകർണയേ . കുക്കുരാസംഗതോഷിതായ .
കുക്കുരാലയമധ്യസ്ഥായ നമഃ . 100

ഓം കാശ്മീരകരവീരഭൃതേ നമഃ . കൂടസ്ഥായ . ക്രൂരദൃഷ്ടയേ.
കേശവാസക്തമാനസായ . കുംഭീനസവിഭൂഷാഢ്യായ . കുംഭീനസവധോദ്യതായ നമഃ .

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon