Sitarama Homa on Vivaha Panchami - 6, December

Vivaha panchami is the day Lord Rama and Sita devi got married. Pray for happy married life by participating in this Homa.

Click here to participate

അമരനാഥ ശിവ സ്തോത്രം

ഭാഗീരഥീസലിലസാന്ദ്രജടാകലാപം
ശീതാംശുകാന്തിരമണീയവിശാലഭാലം.
കർപൂരദുഗ്ധഹിമഹംസനിഭം സ്വതോജം
നിത്യം ഭജാമ്യഽമരനാഥമഹം ദയാലും.
ഗൗരീപതിം പശുപതിം വരദം ത്രിനേത്രം
ഭൂതാധിപം സകലലോകപതിം സുരേശം.
ശാർദൂലചർമചിതിഭസ്മവിഭൂഷിതാംഗം
നിത്യം ഭജാമ്യഽമരനാഥമഹം ദയാലും.
ഗന്ധർവയക്ഷരസുരകിന്നരസിദ്ധസംഘൈഃ
സംസ്തൂയമാനമനിശം ശ്രുതിപൂതമന്ത്രൈഃ.
സർവത്രസർവഹൃദയൈകനിവാസിനം തം
നിത്യം ഭജാമ്യഽമരനാഥമഹം ദയാലും.
വ്യോമാനിലാനലജലാവനിസോമസൂര്യ-
ഹോത്രീഭിരഷ്ടതനുഭിർജഗദേകനാഥഃ.
യസ്തിഷ്ഠതീഹ ജനമംഗലധാരണായ
തം പ്രാർഥയാമ്യഽമരനാഥമഹം ദയാലും.
ശൈലേന്ദ്രതുംഗശിഖരേ ഗിരിജാസമേതം
പ്രാലേയദുർഗമഗുഹാസു സദാ വസന്തം.
ശ്രീമദ്ഗജാനനവിരാജിത ദക്ഷിണാങ്കം
നിത്യം ഭജാമ്യഽമരനാഥമഹം ദയാലും.
വാഗ്ബുദ്ധിചിത്തകരണൈശ്ച തപോഭിരുഗ്രൈഃ
ശക്യം സമാകലയിതും ന യദീയരൂപം.
തം ഭക്തിഭാവസുലഭം ശരണം നതാനാം
നിത്ംയ ഭജാമ്യഽമരനാഥമഹം ദയാലും.
ആദ്യന്തഹീനമഖിലാധിപതിം ഗിരീശം
ഭക്തപ്രിയം ഹിതകരം പ്രഭുമദ്വയൈകം.
സൃഷ്ടിസ്ഥിതിപ്രലയലീലമനന്തശക്തിം
നിത്യം ഭജാമ്യഽമരനാഥമഹം ദയാലും.
ഹേ പാർവതീശ വൃഷഭധ്വജ ശൂലപാണേ
ഹേ നീലകണ്ഠ മദനാന്തക ശുഭ്രമൂർതേ .
ഹേ ഭക്തകല്പതരുരൂപ സുഖൈകസിന്ധോ
മാം പാഹി പാഹി ഭവതോഽമരനാഥ നിത്യം.

 

Ramaswamy Sastry and Vighnesh Ghanapaathi

89.5K
13.4K

Comments Malayalam

Security Code
13460
finger point down
വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

പുതിയ കാര്യങ്ങൾ എല്ലാം ഈ വെബ്സൈറ്റിലൂടെ അറിയാൻ കഴിയുന്നുണ്ട് എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം -Kavitha

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...