അർധനാരീശ്വര നമസ്കാര സ്തോത്രം

ശ്രീകണ്ഠം പരമോദാരം സദാരാധ്യാം ഹിമാദ്രിജാം|
നമസ്യാമ്യർധനാരീശം പാർവതീമംബികാം തഥാ|
ശൂലിനം ഭൈരവം രുദ്രം ശൂലിനീം വരദാം ഭവാം|
നമസ്യാമ്യർധനാരീശം പാർവതീമംബികാം തഥാ|
വ്യാഘ്രചർമാംബരം ദേവം രക്തവസ്ത്രാം സുരോത്തമാം|
നമസ്യാമ്യർധനാരീശം പാർവതീമംബികാം തഥാ|
ബലീവർദാസനാരൂഢം സിംഹോപരി സമാശ്രിതാം|
നമസ്യാമ്യർധനാരീശം പാർവതീമംബികാം തഥാ|
കാശീക്ഷേത്രനിവാസം ച ശക്തിപീഠനിവാസിനീം|
നമസ്യാമ്യർധനാരീശം പാർവതീമംബികാം തഥാ|
പിതരം സർവലോകാനാം ഗജാസ്യസ്കന്ദമാതരം|
നമസ്യാമ്യർധനാരീശം പാർവതീമംബികാം തഥാ|
കോടിസൂര്യസമാഭാസം കോടിചന്ദ്രസമച്ഛവിം|
നമസ്യാമ്യർധനാരീശം പാർവതീമംബികാം തഥാ|
യമാന്തകം യശോവന്തം വിശാലാക്ഷീം വരാനനാം|
നമസ്യാമ്യർധനാരീശം പാർവതീമംബികാം തഥാ|
കപാലമാലിനം ഭീമം രത്നമാല്യവിഭൂഷണാം|
നമസ്യാമ്യർധനാരീശം പാർവതീമംബികാം തഥാ|
ശിവാർധാംഗം മഹാവീരം ശിവാർധാംഗീം മഹാബലാം|
നമസ്യാമ്യർധനാരീശം പാർവതീമംബികാം തഥാ|

 

Ramaswamy Sastry and Vighnesh Ghanapaathi

84.8K
1.1K

Comments Malayalam

8hnwa
വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |