Drishti Durga Homa for Protection from Evil Eye - 5, November

Pray for protection from evil eye by participating in this homa.

Click here to participate

ചിദംബരേശ സ്തുതി

കൃപാസമുദ്രം സുമുഖം ത്രിനേത്രം ജടാധരം പാർവതിവാമഭാഗം.
സദാശിവം രുദ്രമനന്തരൂപം ചിദംബരേശം ഹൃദി ഭാവയാമി.
കല്യാണമൂർതിം കനകാദ്രിചാപം കാന്താസമാക്രാന്തനിജാർധദേഹം.
കാലാന്തകം കാമരിപും പുരാരിം ചിദംബരേശം ഹൃദി ഭാവയാമി.
വിശാലനേത്രം പരിപൂർണഗാത്രം ഗൗരീകലത്രം ദനുജാരിബാണം.
കുബേരമിത്രം സുരസിന്ധുശീർഷം ചിദംബരേശം ഹൃദി ഭാവയാമി.
വേദാന്തവേദ്യം ഭുവനൈകവന്ദ്യം മായാവിഹീനം കരുണാർദ്രചിത്തം.
ജ്ഞാനപ്രദം ജ്ഞാനിനിഷേവിതാംഘ്രിം ചിദംബരേശം ഹൃദി ഭാവയാമി.
ദിഗംബരം ശാസിതദക്ഷയജ്ഞം ത്രയീമയം പാർഥവരപ്രദം തം.
സദാദയം വഹ്നിരവീന്ദുനേത്രം ചിദംബരേശം ഹൃദി ഭാവയാമി.
വിശ്വാധികം വിഷ്ണുമുഖൈരുപാസ്യം ത്രികോണഗം ചന്ദ്രകലാവതംസം.
ഉമാപതിം പാപഹരം പ്രശാന്തം ചിദംബരേശം ഹൃദി ഭാവയാമി.
കർപൂരഗാത്രം കമനീയനേത്രം കംസാരിവന്ദ്യം കനകാഭിരാമം.
കൃശാനുഢക്കാധരമപ്രമേയം ചിദംബരേശം ഹൃദി ഭാവയാമി.
കൈലാസവാസം ജഗതാമധീശം ജലന്ധരാരിം പുരുഹൂതപൂജ്യം.
മഹാനുഭാവം മഹിമാഭിരാമം ചിദംബരേശം ഹൃദി ഭാവയാമി.
ജന്മാന്തരാരൂഢമഹാഘപങ്കില- പ്രക്ഷാലനോദ്ഭൂതവിവേകതശ്ച യം.
പശ്യന്തി ധീരാഃ സ്വയമാത്മഭാവാച്ചിദംബരേശം ഹൃദി ഭാവയാമി.
അനന്തമദ്വൈതമജസ്രഭാസുരം ഹ്യതർക്യമാനന്ദരസം പരാത്പരം.
യജ്ഞാധിദൈവം യമിനാം വരേണ്യം ചിദംബരേശം ഹൃദി ഭാവയാമി.
വൈയാഘ്രപാദേന മഹർഷിണാ കൃതാം ചിദംബരേശസ്തുതിമാദരേണ.
പഠന്തി യേ നിത്യമുമാസഖസ്യ പ്രസാദതോ യാന്തി നിരാമയം പദം.

 

Ramaswamy Sastry and Vighnesh Ghanapaathi

131.2K
19.7K

Comments Malayalam

Security Code
21606
finger point down
ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

പുതിയ കാര്യങ്ങൾ എല്ലാം ഈ വെബ്സൈറ്റിലൂടെ അറിയാൻ കഴിയുന്നുണ്ട് എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം -Kavitha

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon