ഷഡാധാരോർധ്വസന്നിഷ്ഠം ഷഡുത്കർഷസ്ഥലേശ്വരം .
ഷട്സഭാരമണം വന്ദേ ഷഡധ്വാരാധനക്ഷമം ..
ശ്രീമത്ശ്രീകുന്ദമൂലസ്ഥലലസിതമഹായോഗപീഠേ നിഷണ്ണഃ
സർവാധാരോ മഹാത്മാഽപ്യനുപമിതമഹാസ്വാദികൈലാസവാസീ .
യസ്യാസ്തേ കാമിനീ യാ നതജനവരദാ യോഗമാതാ മഹേശീ
സോഽവ്യാദാത്മേശ്വരോ മാം ശിവപുരരമണഃ സച്ചിദാനന്ദമൂർതിഃ ..
യോ വേദാന്തവിചിന്ത്യരൂപമഹിമാ യം യാതി സർവം ജഗത്
യേനേദം ഭുവനം ഭൃതം വിധിമുഖാഃ കുർവന്തി യസ്മൈ നമഃ .
യസ്മാത് സമ്പ്രഭവന്തി ഭൂതനികരാഃ യസ്യ സ്മൃതിർമോക്ഷകൃത്
യസ്മിൻ യോഗരതിഃശിവേതി സ മഹാനാത്മേശ്വരഃ പാതു നഃ ..
തുര്യാതീതപദോർധ്വഗം ഗുണപരം സത്താമയം സർവഗം
സംവേദ്യം ശ്രുതിശീർഷകൈരനുപമം സർവാധികം ശാശ്വതം .
ഓങ്കാരാന്തരബിന്ദുമധ്യസദനം ഹ്രീങ്കാരലഭ്യം നുമോ
വ്യോമാകാരശിഖാവിഭാവിമുനിസന്ദൃശ്യം ചിദാത്മേശ്വരം ..
വേദാന്താർഥവിചക്ഷണൈരതിതരാം ബ്രഹ്മേതി യഃ കഥ്യതേഽ-
പ്യന്യൈര്യോഗിജനൈർമഹാപുരുഷ ഇത്യഷ്ടാംഗിഭിശ്ചിന്തിതഃ .
കൈശ്ചില്ലോകവിപത്തികൃത് ത്രിനയനഃശ്രീനീലകണ്ഠഃ സ്മൃതഃ
തം വന്ദേ പരമാത്മനാഥമനിശം കുന്ദദ്രുമാധഃ സ്ഥിതം ..
ശാരദാ മഹിമ്ന സ്തോത്രം
ശൃംഗാദ്രിവാസായ വിധിപ്രിയായ കാരുണ്യവാരാംബുധയേ നതായ. വി....
Click here to know more..വേദസാര ശിവ സ്തോത്രം
പശൂനാം പതിം പാപനാശം പരേശം ഗജേന്ദ്രസ്യ കൃത്തിം വസാനം വര....
Click here to know more..മഹാഗണപതിയുടെ മന്ത്രം
ഓം ഹ്രീം ഗം ഹ്രീം മഹാഗണപതയേ സ്വാഹാ....
Click here to know more..