ശിവ താണ്ഡവ സ്തോത്രം

ജടാടവീഗലജ്ജല- പ്രവാഹപാവിതസ്ഥലേ
ഗലേഽവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം.
ഡമഡ്ഡമഡ്ഡമഡ്ഡമന്നിനാദ- വഡ്ഡമർവയം
ചകാര ചണ്ഡതാണ്ഡവം തനോതു നഃ ശിവഃ ശിവം.
ജടാകടാഹസംഭ്രമ- ഭ്രമന്നിലിമ്പനിർഝരീ-
വിലോലവീചിവല്ലരീ- വിരാജമാനമൂർധനി.
ധഗദ്ധഗദ്ധഗജ്ജ്വലല്ലലാട- പട്ടപാവകേ
കിശോരചന്ദ്രശേഖരേ രതിഃ പ്രതിക്ഷണം മമ.
ധരാധരേന്ദ്രനന്ദിനീ- വിലാസബന്ധുബന്ധുര-
സ്ഫുരദ്ദിഗന്തസന്തതി- പ്രമോദമാനമാനസേ.
കൃപാകടാക്ഷധോരണീ- നിരുദ്ധദുർധരാപദി
ക്വചിദ്ദിഗംബരേ മനോ വിനോദമേതു വസ്തുനി.
ജടാഭുജംഗപിംഗല- സ്ഫുരത്ഫണാമണിപ്രഭാ-
കദംബകുങ്കുമദ്രവ- പ്രലിപ്തദിഗ്വധൂമുഖേ.
മദാന്ധസിന്ധുര- സ്ഫുരത്ത്വഗുത്തരീയമേദുരേ
മനോ വിനോദമദ്ഭുതം ബിഭർതു ഭൂതഭർതരി.
സഹസ്രലോചനപ്രഭൃത്യശേഷ- ലേഖശേഖര-
പ്രസൂനധൂലിധോരണീ വിധൂസരാംഘ്രിപീഠഭൂഃ.
ഭുജംഗരാജമാലയാ നിബദ്ധജാടജൂടക
ശ്രിയൈ ചിരായ ജായതാം ചകോരബന്ധുശേഖരഃ.
ലലാടചത്വരജ്വലദ്ധനഞ്ജയ- സ്ഫുലിംഗഭാ-
നിപീതപഞ്ചസായകം നമന്നിലിമ്പനായകം.
സുധാമയൂഖലേഖയാ വിരാജമാനശേഖരം
മഹാകപാലിസമ്പദേ ശിരോജടാലമസ്തു നഃ.
കരാലഭാലപട്ടികാ- ധഗദ്ധഗദ്ധഗജ്ജ്വല-
ദ്ധനഞ്ജയാഹുതീകൃത- പ്രചണ്ഡപഞ്ചസായകേ.
ധരാധരേന്ദ്രനന്ദിനീ- കുചാഗ്രചിത്രപത്രക-
പ്രകല്പനൈകശില്പിനി ത്രിലോചനേ രതിർമമ.
നവീനമേഘമണ്ഡലീ- നിരുദ്ധദുർധരസ്ഫുരത്-
കുഹൂനിശീഥിനീതമഃ- പ്രബന്ധബദ്ധകന്ധരഃ.
നിലിമ്പനിർഝരീധരസ്തനോതു കൃത്തിസിന്ധുരഃ
കലാനിധാനബന്ധുരഃ ശ്രിയം ജഗദ്ധുരന്ധരഃ.
പ്രഫുല്ലനീലപങ്കജ- പ്രപഞ്ചകാലിമപ്രഭാ-
വലംബികണ്ഠകന്ദലീരുചിപ്രബദ്ധകന്ധരം.
സ്മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദാന്ധകച്ഛിദം തമന്തകച്ഛിദം ഭജേ.
അഖർവസർവമംഗലാ- കലാകദംബമഞ്ജരീ-
രസപ്രവാഹമാധുരീ- വിജൃംഭണാമധുവ്രതം.
സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്ധകാന്തകം തമന്തകാന്തകം ഭജേ.
ജയത്വദഭ്രവിഭ്രമ- ഭ്രമദ്ഭുജംഗമശ്വസ-
ദ്വിനിർഗമത്ക്രമസ്ഫുരത്കരാലഭാലഹവ്യവാട്.
ധിമിദ്ധിമിദ്ധിമി- ധ്വനന്മൃദംഗതുംഗമംഗല
ധ്വനിക്രമപ്രവർതിതപ്രചണ്ഡ- താണ്ഡവഃ ശിവഃ.
ദൃഷദ്വിചിത്രതല്പയോർഭുജംഗ- മൗക്തികസ്രജോ-
ര്ഗരിഷ്ഠരത്നലോഷ്ഠയോഃ സുഹൃദ്വിപക്ഷപക്ഷയോഃ.
തൃണാരവിന്ദചക്ഷുഷോഃ പ്രജാമഹീമഹേന്ദ്രയോഃ
സമം പ്രവർതയന്മനഃ കദാ സദാശിവം ഭജേ.
കദാ നിലിമ്പനിർഝരീ- നികുഞ്ജകോടരേ വസൻ
വിമുക്തദുർമതിഃ സദാ ശിരഃ സ്ഥമഞ്ജലിം വഹൻ.
വിമുക്തലോലലോചനോ ലലാമഭാലലഗ്നകഃ
ശിവേതി മന്ത്രമുച്ചരൻ കദാ സുഖീ ഭവാമ്യഹം.
നിലിമ്പനാഥനാഗരീകദംബ- മൗലിമല്ലികാ-
നിഗുംഫനിർഭരക്ഷരൻ- മധൂഷ്ണികാമനോഹരഃ.
തനോതു നോ മനോമുദം വിനോദിനീമഹർനിശം
പരശ്രിയഃ പരം പദന്തദംഗജത്വിഷാം ചയഃ.
പ്രചണ്ഡവാഡവാനലപ്രഭാ- ശുഭപ്രചാരണീ
മഹാഷ്ടസിദ്ധികാമിനീ- ജനാവഹൂതജല്പനാ.
വിമുക്തവാമലോചനാവിവാഹ- കാലികധ്വനിഃ
ശിവേതി മന്ത്രഭൂഷണോ ജഗജ്ജയായ ജായതാം.
ഇദം ഹി നിത്യമേവമുക്തമുത്തമോത്തമം സ്തവം
പഠൻസ്മരൻബ്രുവന്നരോ വിശുദ്ധിമേതിസന്തതം.
ഹരേ ഗുരൗ സുഭക്തിമാശു യാതി നാഽന്യഥാ ഗതിം
വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനം.
പൂജാവസാനസമയേ ദശവക്ത്രഗീതം
യഃ ശംഭുപൂജനപരം പഠതി പ്രദോഷേ.
തസ്യ സ്ഥിരാം രഥഗജേന്ദ്രതുരംഗയുക്താം
ലക്ഷ്മീം സദൈവ സുമുഖീം പ്രദദാതി ശംഭു:.

 

Ramaswamy Sastry and Vighnesh Ghanapaathi

27.3K

Comments Malayalam

nsnye
കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |