ശിവലിംഗ അഷ്ടോത്തര ശതനാമാവലി

ഓം ലിംഗമൂർതയേ നമഃ.
ഓം ശിവലിംഗായ നമഃ.
ഓം അദ്ഭുതലിംഗായ നമഃ.
ഓം അനുഗതലിംഗായ നമഃ.
ഓം അവ്യക്തലിംഗായ നമഃ.
ഓം അർഥലിംഗായ നമഃ.
ഓം അച്യുതലിംഗായ നമഃ.
ഓം അനന്തലിംഗായ നമഃ.
ഓം അനേകലിംഗായ നമഃ.
ഓം അനേകസ്വരൂപലിംഗായ നമഃ.
ഓം അനാദിലിംഗായ നമഃ.
ഓം ആദിലിംഗായ നമഃ.
ഓം ആനന്ദലിംഗായ നമഃ.
ഓം ആത്മാനന്ദലിംഗായ നമഃ.
ഓം അർജിതപാപവിനാശലിംഗായ നമഃ.
ഓം ആശ്രിതരക്ഷകലിംഗായ നമഃ.
ഓം ഇന്ദുലിംഗായ നമഃ.
ഓം ഇന്ദ്രിയലിംഗായ നമഃ.
ഓം ഇന്ദ്രാദിപ്രിയലിംഗായ നമഃ.
ഓം ഈശ്വരലിംഗായ നമഃ.
ഓം ഊർജിതലിംഗായ നമഃ.
ഓം ഋഗ്വേദശ്രുതിലിംഗായ നമഃ.
ഓം ഏകലിംഗായ നമഃ.
ഓം ഐശ്വര്യലിംഗായ നമഃ.
ഓം ഓങ്കാരലിംഗായ നമഃ.
ഓം ഹ്രീൻകാരലിംഗായ നമഃ.
ഓം കനകലിംഗായ നമഃ.
ഓം വേദലിംഗായ നമഃ.
ഓം പരമലിംഗായ നമഃ.
ഓം വ്യോമലിംഗായ നമഃ.
ഓം സഹസ്രലിംഗായ നമഃ.
ഓം അമൃതലിംഗായ നമഃ.
ഓം വഹ്നിലിംഗായ നമഃ.
ഓം പുരാണലിംഗായ നമഃ.
ഓം ശ്രുതിലിംഗായ നമഃ.
ഓം പാതാലലിംഗായ നമഃ.
ഓം ബ്രഹ്മലിംഗായ നമഃ.
ഓം രഹസ്യലിംഗായ നമഃ.
ഓം സപ്തദ്വീപോർധ്വലിംഗായ നമഃ.
ഓം നാഗലിംഗായ നമഃ.
ഓം തേജോലിംഗായ നമഃ.
ഓം ഊർധ്വലിംഗായ നമഃ.
ഓം അഥർവലിംഗായ നമഃ.
ഓം സാമലിംഗായ നമഃ.
ഓം യജ്ഞാംഗലിംഗായ നമഃ.
ഓം യജ്ഞലിംഗായ നമഃ.
ഓം തത്ത്വലിംഗായ നമഃ.
ഓം ദേവലിംഗായ നമഃ.
ഓം വിഗ്രഹലിംഗായ നമഃ.
ഓം ഭാവലിംഗായ നമഃ.
ഓം രജോലിംഗായ നമഃ.
ഓം സത്വലിംഗായ നമഃ.
ഓം സ്വർണലിംഗായ നമഃ.
ഓം സ്ഫടികലിംഗായ നമഃ.
ഓം ഭവലിംഗായ നമഃ.
ഓം ത്രൈഗുണ്യലിംഗായ നമഃ.
ഓം മന്ത്രലിംഗായ നമഃ.
ഓം പുരുഷലിംഗായ നമഃ.
ഓം സർവാത്മലിംഗായ നമഃ.
ഓം സർവലോകാംഗലിംഗായ നമഃ.
ഓം ബുദ്ധിലിംഗായ നമഃ.
ഓം അഹങ്കാരലിംഗായ നമഃ.
ഓം ഭൂതലിംഗായ നമഃ.
ഓം മഹേശ്വരലിംഗായ നമഃ.
ഓം സുന്ദരലിംഗായ നമഃ.
ഓം സുരേശ്വരലിംഗായ നമഃ.
ഓം സുരേശലിംഗായ നമഃ.
ഓം മഹേശലിംഗായ നമഃ.
ഓം ശങ്കരലിംഗായ നമഃ.
ഓം ദാനവനാശലിംഗായ നമഃ.
ഓം രവിചന്ദ്രലിംഗായ നമഃ.
ഓം രൂപലിംഗായ നമഃ.
ഓം പ്രപഞ്ചലിംഗായ നമഃ.
ഓം വിലക്ഷണലിംഗായ നമഃ.
ഓം താപനിവാരണലിംഗായ നമഃ.
ഓം സ്വരൂപലിംഗായ നമഃ.
ഓം സർവലിംഗായ നമഃ.
ഓം പ്രിയലിംഗായ നമഃ.
ഓം രാമലിംഗായ നമഃ.
ഓം മൂർതിലിംഗായ നമഃ.
ഓം മഹോന്നതലിംഗായ നമഃ.
ഓം വേദാന്തലിംഗായ നമഃ.
ഓം വിശ്വേശ്വരലിംഗായ നമഃ.
ഓം യോഗിലിംഗായ നമഃ.
ഓം ഹൃദയലിംഗായ നമഃ.
ഓം ചിന്മയലിംഗായ നമഃ.
ഓം ചിദ്ഘനലിംഗായ നമഃ.
ഓം മഹാദേവലിംഗായ നമഃ.
ഓം ലങ്കാപുരലിംഗായ നമഃ.
ഓം ലലിതലിംഗായ നമഃ.
ഓം ചിദംബരലിംഗായ നമഃ.
ഓം നാരദസേവിതലിംഗായ നമഃ.
ഓം കമലലിംഗായ നമഃ.
ഓം കൈലാശലിംഗായ നമഃ.
ഓം കരുണാരസലിംഗായ നമഃ.
ഓം ശാന്തലിംഗായ നമഃ.
ഓം ഗിരിലിംഗായ നമഃ.
ഓം വല്ലഭലിംഗായ നമഃ.
ഓം ശങ്കരാത്മജലിംഗായ നമഃ.
ഓം സർവജനപൂജിതലിംഗായ നമഃ.
ഓം സർവപാതകനാശനലിംഗായ നമഃ.
ഓം ഗൗരിലിംഗായ നമഃ.
ഓം വേദസ്വരൂപലിംഗായ നമഃ.
ഓം സകലജനപ്രിയലിംഗായ നമഃ.
ഓം സകലജഗദ്രക്ഷകലിംഗായ നമഃ.
ഓം ഇഷ്ടകാമ്യാർഥഫലസിദ്ധിലിംഗായ നമഃ.
ഓം ശോഭിതലിംഗായ നമഃ.
ഓം മംഗലലിംഗായ നമഃ .

 

Ramaswamy Sastry and Vighnesh Ghanapaathi

21.5K
1.4K

Comments Malayalam

h34dz
കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |