Special - Saraswati Homa during Navaratri - 10, October

Pray for academic success by participating in Saraswati Homa on the auspicious occasion of Navaratri.

Click here to participate

ത്യാഗരാജ ശിവ സ്തുതി

നീലകന്ധര ഭാലലോചന ബാലചന്ദ്രശിരോമണേ
കാലകാല കപാലമാല ഹിമാലയാചലജാപതേ.
ശൂലദോർധര മൂലശങ്കര മൂലയോഗിവരസ്തുത
ത്യാഗരാജ ദയാനിധേ കമലാപുരീശ്വര പാഹി മാം.
ഹാരകുണ്ഡലമൗലികങ്കണ കിങ്കിണീകൃതപന്നഗ
വീരഖഡ്ഗ കുബേരമിത്ര കലത്രപുത്രസമാവൃത.
നാരദാദി മുനീന്ദ്രസന്നുത നാഗചർമകൃതാംബര
ത്യാഗരാജ ദയാനിധേ കമലാപുരീശ്വര പാഹി മാം.
ഭൂതനാഥ പുരാന്തകാതുല ഭുക്തിമുക്തിസുഖപ്രദ
ശീതലാമൃതമന്ദമാരുത സേവ്യദിവ്യകലേവര.
ലോകനായക പാകശാസന ശോകവാരണ കാരണ
ത്യാഗരാജ ദയാനിധേ കമലാപുരീശ്വര പാഹി മാം.
ശുദ്ധമദ്ധലതാലകാഹലശംഖദിവ്യരവപ്രിയ
നൃത്തഗീതരസജ്ഞ നിത്യസുഗന്ധിഗൗരശരീര ഭോ.
ചാരുഹാര സുരാസുരാധിപപൂജനീയപദാംബുജ
ത്യാഗരാജ ദയാനിധേ കമലാപുരീശ്വര പാഹി മാം.
ഘോരമോഹമഹാന്ധകാരദിവാകരാഖിലശോകഹൻ
ഏകനായക പാകശാസനപൂജിതാംഘ്രിസരോരുഹ.
പാപതൂലഹുതാശനാഖിലലോകജന്മസുപൂജിത
ത്യാഗരാജ ദയാനിധേ കമലാപുരീശ്വര പാഹി മാം.
സർപരാജവിഭൂഷ ചിന്മയ ഹൃത്സഭേശ സദാശിവ
നന്ദിഭൃംഗിഗണേശവന്ദിതസുന്ദരാംഘ്രിസരോരുഹ.
വേദശേഖരസൗധസുഗ്രഹ നാദരൂപ ദയാകര
ത്യാഗരാജ ദയാനിധേ കമലാപുരീശ്വര പാഹി മാം.
പങ്കജാസനസൂത വേദതുരംഗ മേരുശരാസന
ഭാനുചന്ദ്രരഥാംഗ ഭൂരഥ ശേഷശായിശിലീമുഖ.
മന്ദഹാസഖിലീകൃതത്രിപുരാന്തകൃദ് ബഡവാനല
ത്യാഗരാജ ദയാനിധേ കമലാപുരീശ്വര പാഹി മാം.
ദിവ്യരത്നമഹാസനാശയ മേരുതുല്യമഹാരഥ
ഛത്രചാമരബർഹിബർഹസമൂഹ ദിവ്യശിരോമണേ.
നിത്യശുദ്ധ മഹാവൃഷധ്വജ നിർവികല്പ നിരഞ്ജന
ത്യാഗരാജ ദയാനിധേ കമലാപുരീശ്വര പാഹി മാം.
സർവലോകവിമോഹനാസ്പദതത്പദാർഥ ജഗത്പതേ
ശക്തിവിഗ്രഹ ഭക്തദൂത സുവർണവർണ വിഭൂതിമൻ.
പാവകേന്ദുദിവാകരാക്ഷ പരാത്പരാമിതകീർതിമൻ
ത്യാഗരാജ ദയാനിധേ കമലാപുരീശ്വര പാഹിമാം.
താത മത്കൃതപാപവാരണസിംഹ ദക്ഷഭയങ്കര
ദാരുകാവനതാപസാധിപസുന്ദരീജനമോഹക.
വ്യാഘ്രപാദപതഞ്ജലിസ്തുത സാർധചന്ദ്ര സശൈലജ
ത്യാഗരാജ ദയാനിധേ കമലാപുരീശ്വര പാഹിമാം.
ശ്രീമൂലാഭിധയോഗിവര്യരചിതാം ശ്രീത്യാഗരാജസ്തുതിം
നിത്യം യഃ പഠതി പ്രദോഷസമയേ പ്രാതർമുഹുസ്സാദരം.
സോമാസ്കന്ദകൃപാവലോകനവശാദിഷ്ടാനിഹാപ്ത്വാഽന്തിമേ
കൈലാസേ പരമേ സുധാമ്നി രമതേ പത്യാ ശിവായാഃ സുധീഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

65.3K
9.8K

Comments Malayalam

36245
വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon