Special - Saraswati Homa during Navaratri - 10, October

Pray for academic success by participating in Saraswati Homa on the auspicious occasion of Navaratri.

Click here to participate

താണ്ഡവേശ്വര സ്തോത്രം

വൃഥാ കിം സംസാരേ ഭ്രമഥ മനുജാ ദുഃഖബഹുലേ
പദാംഭോജം ദുഃഖപ്രശമനമരം സംശ്രയത മേ.
ഇതീശാനഃ സർവാൻപരമകരുണാ- നീരധിരഹോ
പദാബ്ജം ഹ്യുദ്ധൃത്യാംബുജനിഭ- കരേണോപദിശതി.
സംസാരാനലതാപതപ്ത- ഹൃദയാഃ സർവേ ജവാന്മത്പദം
സേവധ്വം മനുജാ ഭയം ഭവതു മാ യുഷ്മാകമിത്യദ്രിശഃ.
ഹസ്തേഽഗ്നിം ദധദേഷ ഭീതിഹരണം ഹസ്തം ച പാദാംബുജം
ഹ്യുദ്ധൃത്യോപദിശത്യഹോ കരസരോജാതേന കാരുണ്യധിഃ.
താണ്ഡവേശ്വര താണ്ഡവേശ്വര താണ്ഡവേശ്വര പാഹി മാം.
താണ്ഡവേശ്വര താണ്ഡവേശ്വര താണ്ഡവേശ്വര രക്ഷ മാം.
ഗാണ്ഡിവേശ്വര പാണ്ഡവാർചിത പങ്കജാഭപദദ്വയം
ചണ്ഡമുണ്ഡവിനാശിനീ- ഹൃതവാമഭാഗമനീശ്വരം.
ദണ്ഡപാണികപാലഭൈരവ- തണ്ഡുമുഖ്യഗണൈര്യുതം
മണ്ഡിതാഖിലവിനഷ്ടപം വിജിതാന്ധകം പ്രണമാമ്യഹം.
ഭാസമാനശരീരകാന്തി- വിഭാസിതാഖിലവിഷ്ടപം
വാസവാദ്യമൃതാശസേവിത- പാദപങ്കജസംയുതം.
കാസമാനമുഖാരവിന്ദ- ജിതാമൃതാംശുമശേഷഹൃദ്-
വാസതാണ്ഡവശങ്കരം സകലാഘനാശകമാശ്രയേ.
മേരുപർവതകാർമുകം ത്രിപുരാർതനിർജരയാചിതം
ജ്യാകൃതാഖിലസർപരാജ- മഹീശതല്പസുസായകം.
ജ്യാരഥം ചതുരാഗമാശ്വമജേന സാരഥിസംയുതം
സംഹൃതത്രിപുരം മഹീധ്രസുതാനു- മോദകമാശ്രയേ.
ഗദാഭൃദ്ബ്രഹ്മേന്ദ്രാദ്യഖില- സുരവൃന്ദാർച്യചരണം
ദദാനം ഭക്തേഭ്യശ്ചിതിമഖില- രൂപാമനവധിം.
പദാസ്പൃഷ്ടോക്ഷാനം ജിതമനസിജം ശാന്തമനസം
സദാ ശംഭും വന്ദേ ശുഭദഗിരിജാഷ്ലിഷ്ടവപുഷം.

 

Ramaswamy Sastry and Vighnesh Ghanapaathi

56.5K
8.5K

Comments Malayalam

58325
നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon