ശംഭു സ്തോത്രം

കൈവല്യമൂർതിം യോഗാസനസ്ഥം
കാരുണ്യപൂർണം കാർതസ്വരാഭം|
ബില്വാദിപത്രൈരഭ്യർചിതാംഗം
ദേവം ഭജേഽഹം ബാലേന്ദുമൗലിം|
ഗന്ധർവയക്ഷൈഃ സിദ്ധൈരുദാരൈ-
ര്ദേവൈർമനുഷ്യൈഃ സമ്പൂജ്യരൂപം|
സർവേന്ദ്രിയേശം സർവാർതിനാശം
ദേവം ഭജേഽഹം യോഗേശമാര്യം|
ഭസ്മാർച്യലിംഗം കണ്ഠേഭുജംഗം
നൃത്യാദിതുഷ്ടം നിർമോഹരൂപം|
ഭക്തൈരനല്പൈഃ സംസേവിഗാത്രം
ദേവം ഭജേഽഹം നിത്യം ശിവാഖ്യം|
ഭർഗം ഗിരീശം ഭൂതേശമുഗ്രം
നന്ദീശമാദ്യം പഞ്ചാനനം ച|
ത്ര്യക്ഷം കൃപാലും ശർവം ജടാലം
ദേവം ഭജേഽഹം ശംഭും മഹേശം|

 

Ramaswamy Sastry and Vighnesh Ghanapaathi

17.1K

Comments

efufn

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |