അഷ്ടമൂർത്തി രക്ഷാ സ്തോത്രം

ഹേ ശർവ ഭൂരൂപ പർവതസുതേശ
ഹേ ധർമ വൃഷവാഹ കാഞ്ചീപുരീശ.
ദവവാസ സൗഗന്ധ്യ ഭുജഗേന്ദ്രഭൂഷ
പൃഥ്വീശ മാം പാഹി പ്രഥമാഷ്ടമൂർതേ.
ഹേ ദോഷമല ജാഡ്യഹര ശൈലജാപ
ഹേ ജംബുകേശേശ ഭവ നീരരൂപ.
ഗംഗാർദ്ര കരുണാർദ്ര നിത്യാഭിഷിക്ത
ജലലിംഗ മാം പാഹി ദ്വിതീയാഷ്ടമൂർതേ.
ഹേ രുദ്ര കാലാഗ്നിരൂപാഘനാശിൻ
ഹേ ഭസ്മദിഗ്ധാംഗ മദനാന്തകാരിൻ.
അരുണാദ്രിമൂർതേർബുർദശൈല വാസിൻ
അനലേശ മാം പാഹി തൃതീയാഷ്ടമൂർതേ.
ഹേ മാതരിശ്വൻ മഹാവ്യോമചാരിൻ
ഹേ കാലഹസ്തീശ ശക്തിപ്രദായിൻ.
ഉഗ്ര പ്രമഥനാഥ യോഗീന്ദ്രിസേവ്യ
പവനേശ മാം പാഹി തുരിയാഷ്ടമൂർതേ.
ഹേ നിഷ്കലാകാശ-സങ്കാശ ദേഹ
ഹേ ചിത്സഭാനാഥ വിശ്വംഭരേശ.
ശംഭോ വിഭോ ഭീമദഹര പ്രവിഷ്ട
വ്യോമേശ മാം പാഹി കൃപയാഷ്ടമൂർതേ.
ഹേ ഭർഗ തരണേഖിലലോകസൂത്ര
ഹേ ദ്വാദശാത്മൻ ശ്രുതിമന്ത്ര ഗാത്ര.
ഈശാന ജ്യോതിർമയാദിത്യനേത്ര
രവിരൂപ മാം പാഹി മഹസാഷ്ടമൂർതേ.
ഹേ സോമ സോമാർദ്ധ ഷോഡഷകലാത്മൻ
ഹേ താരകാന്തസ്ഥ ശശിഖണ്ഡമൗലിൻ.
സ്വാമിന്മഹാദേവ മാനസവിഹാരിൻ
ശശിരൂപ മാം പാഹി സുധയാഷ്ടമൂർതേ.
ഹേ വിശ്വയജ്ഞേശ യജമാനവേഷ
ഹേ സർവഭൂതാത്മഭൂതപ്രകാശ.
പ്രഥിതഃ പശൂനാം പതിരേക ഈഡ്യ
ആത്മേശ മാം പാഹി പരമാഷ്ടമൂർതേ.
പരമാത്മനഃ ഖഃ പ്രഥമഃ പ്രസൂതഃ
വ്യോമാച്ച വായുർജനിതസ്തതോഗ്നിഃ.
അനലാജ്ജലോഭൂത് അദ്ഭ്യസ്തു ധരണിഃ
സൂര്യേന്ദുകലിതാൻ സതതം നമാമി.
ദിവ്യാഷ്ടമൂർതീൻ സതതം നമാമി
സംവിന്മയാൻ താൻ സതതം നമാമി.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |