ദാരിദ്ര്യ ദഹന ശിവ സ്തോത്രം

65.9K

Comments Malayalam

iqm6u
ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

Read more comments

വിശ്വേശ്വരായ നരകാർണവതാരണായ
കർണാമൃതായ ശശിശേഖരഭൂഷണായ.
കർപൂരകുന്ദധവലായ ജടാധരായ
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ.
ഗൗരീപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജഗാധിപകങ്കണായ.
ഗംഗാധരായ ഗജരാജവിമർദനായ
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ.
ഭക്തിപ്രിയായ ഭവരോഗഭയാപഹായ
ഹ്യുഗ്രായ ദുർഗഭവസാഗരതാരണായ.
ജ്യോതിർമയായ പുനരുദ്ഭവവാരണായ
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ.
ചർമംബരായ ശവഭസ്മവിലേപനായ
ഭാലേക്ഷണായ മണികുണ്ഡലമണ്ഡിതായ.
മഞ്ജീരപാദയുഗലായ ജടാധരായ
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ.
പഞ്ചാനനായ ഫണിരാജവിഭൂഷണായ
ഹേമാംശുകായ ഭുവനത്രയമണ്ഡനായ.
ആനന്ദഭൂമിവരദായ തമോഹരായ
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ.
ഭാനുപ്രിയായ ദുരിതാർണവതാരണായ
കാലാന്തകായ കമലാസനപൂജിതായ.
നേത്രത്രയായ ശുഭലക്ഷണലക്ഷിതായ
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ.
രാമപ്രിയായ രഘുനാഥവരപ്രദായ
നാഗപ്രിയായ നഗരാജനികേതനായ.
പുണ്യായ പുണ്യചരിതായ സുരാർചിതായ
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ.
മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വരവാഹനായ.
മാതംഗചർമവസനായ മഹേശ്വരായ
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ.
ഗൗരീവിലാസഭുവനായ മഹോദരായ
പഞ്ചാനനായ ശരണാഗതരക്ഷകായ.
ശർവായ സർവജഗതാമധിപായ തസ്മൈ
ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |