മഹാ ഭൈരവ അഷ്ടക സ്തോത്രം

യം യം യം യക്ഷരൂപം ദിശി ദിശി വിദിതം ഭൂമികമ്പായമാനം
സം സം സമ്ഹാരമൂർതിം ശിരമുകുടജടാശേഖരം ചന്ദ്രഭൂഷം.
ദം ദം ദം ദീർഘകായം വികൃതനഖമുഖം ചോർധ്വരോമം കരാലം
പം പം പം പാപനാശം പ്രണമത സതതം ഭൈരവം ക്ഷേത്രപാലം.
രം രം രം രക്തവർണം കടികടിതതനും തീക്ഷ്ണദംഷ്ട്രാകരാലം
ഘം ഘം ഘം ഘോഷഘോഷം ഘഘഘഘഘടിതം ഘർഝരം ഘോരനാദം.
കം കം കം കാലപാശം ദൃഢദൃഢദൃഢിതം ജ്വാലിതം കാമദാഹം
തം തം തം ദിവ്യദേഹം പ്രണാമത സതതം ഭൈരവം ക്ഷേത്രപാലം.
ലം ലം ലം ലം വദന്തം ലലിതലലിതകം ദീർഘജിഹ്വാകരാലം
ധൂം ധൂം ധൂം ധൂമ്രവർണം സ്ഫുടവികടമുഖം ഭാസ്കരം ഭീമരൂപം.
രും രും രും രുണ്ഡമാലം രവിതമനിയതം താമ്രനേത്രം കരാലം
നം നം നം നഗ്നഭൂഷം പ്രണമത സതതം ഭൈരവം ക്ഷേത്രപാലം.
വം വം വം വായുവേഗം നതജനസദയം ബ്രഹ്മസാരം പരം തം
ഖം ഖം ഖം ഖഡ്ഗഹസ്തം ത്രിഭുവനവിലയം തീക്ഷ്ണരൂപം ത്രിനേത്രം.
ചം ചം ചം ചം ചലിത്വാഽചലചല- ചലിതാചാലിതം ഭൂമിചക്രം
മം മം മം മായിരൂപം പ്രണമത സതതം ഭൈരവം ക്ഷേത്രപാലം.
ശം ശം ശം ശംഖഹസ്തം ശശികരധവലം മോക്ഷസമ്പൂർണമൂർതിം
മം മം മം മം മഹാന്തം കുലമകുലകുലം മന്ത്രഗുപ്തം സുനിത്യം.
ഭം ഭം ഭം ഭൂതനാഥം കിലികിലികിലിതം ബാലകേലിപ്രദാഹ-
മാമാമാമന്തരിക്ഷം പ്രണമത സതതം ഭൈരവം ക്ഷേത്രപാലം.
ഖം ഖം ഖം ഖഡ്ഗഭേദം വിഷമമൃതമയം കാലകാലം കരാലം
ക്ഷം ക്ഷം ക്ഷം ക്ഷിപ്രവേഗം ദഹദഹദഹനം തപ്തസന്ദീപ്യമാനം.
ഹൗം ഹൗം ഹൗങ്കാരനാദം പ്രകടിതഗഹനം ഗർജിതൈർഭൂമികമ്പം
ബം ബം ബം ബാലലീലം പ്രണമത സതതം ഭൈരവം ക്ഷേത്രപാലം.
പം പം പം പഞ്ചവക്ത്രം സകലഗുണമയം ദേവദേവം പ്രസന്നം
സം സം സം സിദ്ധിയോഗം ഹരിഹരമയനം ചന്ദ്രസൂര്യാഗ്നിനേത്രം.
ഐമൈമൈശ്വര്യനാഥം സതതഭയഹരം സർവദേവസ്വരൂപം
രൗം രൗം രൗം രൗദ്രരൂപം പ്രണമത സതതം ഭൈരവം ക്ഷേത്രപാലം.
ഹം ഹം ഹം ഹംസയാനം ഹസിതകലഹകം മുക്തയോഗാട്ടഹാസം
ധം ധം ധം ധീരരൂപം പൃഥുമുകുടജടാ- ബന്ധബന്ധാഗ്രഹസ്തം.
തം തം തങ്കാനിനാദം ത്രിദശലടലടം കാമഗർവാപഹാരം
ഭ്രും ഭ്രും ഭ്രും ഭൂതനാഥം പ്രണമത സതതം ഭൈരവം ക്ഷേത്രപാലം.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |