Pratyangira Homa for protection - 16, December

Pray for Pratyangira Devi's protection from black magic, enemies, evil eye, and negative energies by participating in this Homa.

Click here to participate

ശിവ പഞ്ചാക്ഷര നക്ഷത്രമാലാ സ്തോത്രം

 

Video - Shiva Panchakshara Nakshatramala Stotram 

 

Shiva Panchakshara Nakshatramala Stotram

 

ശ്രീമദാത്മനേ ഗുണൈകസിന്ധവേ നമഃ ശിവായ
ധാമലേശധൂതകോകബന്ധവേ നമഃ ശിവായ.
നാമശേഷിതാനമദ്ഭവാന്ധവേ നമഃ ശിവായ
പാമരേതരപ്രധാനബന്ധവേ നമഃ ശിവായ.
കാലഭീതവിപ്രബാലപാല തേ നമഃ ശിവായ
ശൂലഭിന്നദുഷ്ടദക്ഷപാല തേ നമഃ ശിവായ.
മൂലകാരണായ കാലകാല തേ നമഃ ശിവായ
പാലയാധുനാ ദയാലവാല തേ നമഃ ശിവായ.
ഇഷ്ടവസ്തുമുഖ്യദാനഹേതവേ നമഃ ശിവായ
ദുഷ്ടദൈത്യവംശധൂമകേതവേ നമഃ ശിവായ.
സൃഷ്ടിരക്ഷണായ ധർമസേതവേ നമഃ ശിവായ
അഷ്ടമൂർതയേ വൃഷേന്ദ്രകേതവേ നമഃ ശിവായ.
ആപദദ്രിഭേദടങ്കഹസ്ത തേ നമഃ ശിവായ
പാപഹാരിദിവ്യസിന്ധുമസ്ത തേ നമഃ ശിവായ.
പാപദാരിണേ ലസന്നമസ്തതേ നമഃ ശിവായ
ശാപദോഷഖണ്ഡനപ്രശസ്ത തേ നമഃ ശിവായ.
വ്യോമകേശ ദിവ്യഭവ്യരൂപ തേ നമഃ ശിവായ
ഹേമമേദിനീധരേന്ദ്രചാപ തേ നമഃ ശിവായ.
നാമമാത്രദഗ്ധസർവപാപ തേ നമഃ ശിവായ
കാമനൈകതാനഹൃഷ്ടുരാപ തേ നമഃ ശിവായ.
ബ്രഹ്മമസ്തകാവലീനിബദ്ധ തേ നമഃ ശിവായ
ജിഹ്മഗേന്ദ്രകുണ്ഡലപ്രസിദ്ധ തേ നമഃ ശിവായ.
ബ്രഹ്മണേ പ്രണീതവേദപദ്ധതേ നമഃ ശിവായ
ജിമ്ഹകാലദേഹദത്തപദ്ധതേ നമഃ ശിവായ.
കാമനാശനായ ശുദ്ധകർമണേ നമഃ ശിവായ
സാമഗാനജായമാനശർമണേ നമഃ ശിവായ.
ഹേമകാന്തിചാകചക്യവർമണേ നമഃ ശിവായ
സാമജാസുരാംഗലബ്ധചർമണേ നമഃ ശിവായ.
ജന്മമൃത്യുഘോരദുഃഖഹാരിണേ നമഃ ശിവായ
ചിന്മയൈകരൂപദേഹധാരിണേ നമഃ ശിവായ.
മന്മനോരഥാവപൂരകാരിണേ നമഃ ശിവായ
സന്മനോഗതായ കാമവൈരിണേ നമഃ ശിവായ.
യക്ഷരാജബന്ധവേ ദയാലവേ നമഃ ശിവായ
ദക്ഷപാണിശോഭികാഞ്ചനാലവേ നമഃ ശിവായ.
പക്ഷിരാജവാഹഹൃച്ഛയാലവേ നമഃ ശിവായ
അക്ഷിപാല വേദപൂതതാലവേ നമഃ ശിവായ.
ദക്ഷഹസ്തനിഷ്ഠജാതവേദസേ നമഃ ശിവായ
അക്ഷരാത്മനേ നമദ്ബിഡൗജസേ നമഃ ശിവായ.
ദീക്ഷിതപ്രകാശിതാത്മതേജസേ നമഃ ശിവായ
ഉക്ഷരാജവാഹ തേ സതാം ഗതേ നമഃ ശിവായ.
രാജതാചലേന്ദ്രസാനുവാസിനേ നമഃ ശിവായ
രാജമാനനിത്യമന്ദഹാസിനേ നമഃ ശിവായ.
രാജകോരകാവതംസഭാസിനേ നമഃ ശിവായ
രാജരാജമിത്രതാപ്രകാശിനേ നമഃ ശിവായ.
ദീനമാനവാലികാമധേനവേ നമഃ ശിവായ
സൂനബാണദാഹകൃത്കൃശാനവേ നമഃ ശിവായ.
സ്വാനുരാഗഭക്തരത്നസാനവേ നമഃ ശിവായ
ദാനവാന്ധകാരചണ്ഡഭാനവേ നമഃ ശിവായ.
സർവമംഗലാകുചാഗ്രശായിനേ നമഃ ശിവായ
സർവദേവതാഗണാതിശായിനേ നമഃ ശിവായ.
പൂർവദേവനാശസംവിധായിനേ നമഃ ശിവായ
സർവമന്മനോജഭംഗദായിനേ നമഃ ശിവായ.
സ്തോകഭക്തിതോഽപി ഭക്തപോഷിണേ നമഃ ശിവായ
മാരകന്ദസാരവർഷിഭാഷിണേ നമഃ ശിവായ.
ഏകബില്വദാനതോഽപി തോഷിണേ നമഃ ശിവായ
നൈകജന്മപാപജാലശോഷിണേ നമഃ ശിവായ.
സർവജീവരക്ഷണൈകശീലിനേ നമഃ ശിവായ
പാർവതീപ്രിയായ ഭക്തപാലിനേ നമഃ ശിവായ.
ദുർവിദഗ്ധദൈത്യസൈന്യദാരിണേ നമഃ ശിവായ
ശർവരീശധാരിണേ കപാലിനേ നമഃ ശിവായ.
പാഹി മാമുമാമനോജ്ഞദേഹ തേ നമഃ ശിവായ
ദേഹി മേ വരം സിതാദ്രിഗേഹ തേ നമഃ ശിവായ.
മോഹിതർഷികാമിനീസമൂഹ തേ നമഃ ശിവായ
സ്വേഹിതപ്രസന്ന കാമദോഹ തേ നമഃ ശിവായ.
മംഗലപ്രദായ ഗോതുരംഗ തേ നമഃ ശിവായ
ഗംഗയാ തരംഗിതോത്തമാംഗ തേ നമഃ ശിവായ.
സംഗരപ്രവൃത്തവൈരിഭംഗ തേ നമഃ ശിവായ
അംഗജാരയേ കരേകുരംഗ തേ നമഃ ശിവായ.
ഈഹിതക്ഷണപ്രദാനഹേതവേ നമഃ ശിവായ
ആഹിതാഗ്നിപാലകോക്ഷകേതവേ നമഃ ശിവായ.
ദേഹകാന്തിധൂതരൗപ്യധാതവേ നമഃ ശിവായ
ഗേഹദുഃഖപുഞ്ജധൂമകേതവേ നമഃ ശിവായ.
ത്ര്യക്ഷ ദീനസത്കൃപാകടാക്ഷ തേ നമഃ ശിവായ
ദക്ഷസപ്തതന്തുനാശദക്ഷ തേ നമഃ ശിവായ.
ഋക്ഷരാജഭാനുപാവകാക്ഷ തേ നമഃ ശിവായ
രക്ഷ മാം പ്രപന്നമാത്രരക്ഷ തേ നമഃ ശിവായ.
ന്യങ്കുപാണയേ ശിവങ്കരായ തേ നമഃ ശിവായ
സങ്കടാബ്ധിതീർണകിങ്കരായ തേ നമഃ ശിവായ.
പങ്കഭീഷിതാഭയങ്കരായ തേ നമഃ ശിവായ
പങ്കജാനനായ ശങ്കരായ തേ നമഃ ശിവായ.
കർമപാശനാശ നീലകണ്ഠ തേ നമഃ ശിവായ
ശർമദായ നര്യഭസ്മകണ്ഠ തേ നമഃ ശിവായ.
നിർമമർഷിസേവിതോപകണ്ഠ തേ നമഃ ശിവായ
കുർമഹേ നതീർനമദ്വികുണ്ഠ തേ നമഃ ശിവായ.
വിഷ്ടപാധിപായ നമ്രവിഷ്ണവേ നമഃ ശിവായ
ശിഷ്ടവിപ്രഹൃദ്ഗുഹാചരിഷ്ണവേ നമഃ ശിവായ.
ഇഷ്ടവസ്തുനിത്യതുഷ്ടജിഷ്ണവേ നമഃ ശിവായ
കഷ്ടനാശനായ ലോകജിഷ്ണവേ നമഃ ശിവായ.
അപ്രമേയദിവ്യസുപ്രഭാവ തേ നമഃ ശിവായ
സത്പ്രപന്നരക്ഷണസ്വഭാവ തേ നമഃ ശിവായ.
സ്വപ്രകാശ നിസ്തുലാനുഭാവ തേ നമഃ ശിവായ
വിപ്രഡിംഭദർശിതാർദ്രഭാവ തേ നമഃ ശിവായ.
സേവകായ മേ മൃഡ പ്രസീദ തേ നമഃ ശിവായ
ഭാവലഭ്യ താവകപ്രസാദ തേ നമഃ ശിവായ.
പാവകാക്ഷ ദേവപൂജ്യപാദ തേ നമഃ ശിവായ
താവകാംഘ്രിഭക്തദത്തമോദ നമഃ ശിവായ.
ഭുക്തിമുക്തിദിവ്യഭോഗദായിനേ നമഃ ശിവായ
ശക്തികല്പിതപ്രപഞ്ചഭാഗിനേ നമഃ ശിവായ.
ഭക്തസങ്കടാപഹാരയോഗിനേ നമഃ ശിവായ
യുക്തസന്മനഃസരോജയോഗിനേ നമഃ ശിവായ.
അന്തകാന്തകായ പാപഹാരിണേ നമഃ ശിവായ
ശാന്തമായദന്തിചർമധാരിണേ നമഃ ശിവായ.
സന്തതാശ്രിതവ്യഥാവിദാരിണേ നമഃ ശിവായ
ജന്തുജാതനിത്യസൗഖ്യകാരിണേ നമഃ ശിവായ.
ശൂലിനേ നമോ നമഃ കപാലിനേ നമഃ ശിവായ
പാലിനേ വിരിഞ്ചിതുണ്ഡമാലിനേ നമഃ ശിവായ.
ലീലിനേ വിശേഷരുണ്ഡമാലിനേ നമഃ ശിവായ
ശീലിനേ നമഃ പ്രപുണ്യശാലിനേ നമഃ ശിവായ.
ശിവപഞ്ചാക്ഷരമുദ്രാം ചതുഷ്പദോല്ലാസ- പദ്യമണിഘടിതാം.
നക്ഷത്രമാലികാമിഹ ദധദുപകണ്ഠം നരോ ഭവേത്സോമഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

126.8K
19.0K

Comments Malayalam

Security Code
67180
finger point down
ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

ഗോശാലകളെയും വേദപാഠശാലകളെയും പിന്തുണച്ച് നമ്മുടെ സംസ്കാരം നിലനിർത്തുന്നതിന് നന്ദി. -user_ji7ytr

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...