ചിദംബരേശ സ്തോത്രം

ബ്രഹ്മമുഖാമരവന്ദിതലിംഗം ജന്മജരാമരണാന്തകലിംഗം.
കർമനിവാരണകൗശലലിംഗം തന്മൃദു പാതു ചിദംബരലിംഗം.
കല്പകമൂലപ്രതിഷ്ഠിതലിംഗം ദർപകനാശയുധിഷ്ഠിരലിംഗം.
കുപ്രകൃതിപ്രകരാന്തകലിംഗം തന്മൃദു പാതു ചിദംബരലിംഗം.
സ്കന്ദഗണേശ്വരകല്പിതലിംഗം കിന്നരചാരണഗായകലിംഗം.
പന്നഗഭൂഷണപാവനലിംഗം തന്മൃദു പാതു ചിദംബരലിംഗം.
സാംബസദാശിവശങ്കരലിംഗം കാമ്യവരപ്രദകോമലലിംഗം.
സാമ്യവിഹീനസുമാനസലിംഗം തന്മൃദു പാതു ചിദംബരലിംഗം.
കലിമലകാനനപാവകലിംഗം സലിലതരംഗവിഭൂഷണലിംഗം.
പലിതപതംഗപ്രദീപകലിംഗം തന്മൃദു പാതു ചിദംബരലിംഗം.
അഷ്ടതനുപ്രതിഭാസുരലിംഗം വിഷ്ടപനാഥവികസ്വരലിംഗം.
ശിഷ്ടജനാവനശീലിതലിംഗം തന്മൃദു പാതു ചിദംബരലിംഗം.
അന്തകമർദനബന്ധുരലിംഗം കൃന്തിതകാമകലേബരലിംഗം.
ജന്തുഹൃദിസ്ഥിതജീവകലിംഗം തന്മൃദു പാതു ചിദംബരലിംഗം.
പുഷ്ടധിയഃസു ചിദംബരലിംഗം ദൃഷ്ടമിദം മനസാനുപഠന്തി.
അഷ്ടകമേതദവാങ്മനസീയം ഹ്യഷ്ടതനും പ്രതി യാന്തി നരാസ്തേ.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |