ഗണനായക പഞ്ചക സ്തോത്രം

പരിധീകൃതപൂർണ- ജഗത്ത്രിതയ-
പ്രഭവാമലപദ്മദിനേശ യുഗേ.
ശ്രുതിസാഗര- തത്ത്വവിശാലനിധേ
ഗണനായക ഭോഃ പരിപാലയ മാം.
സ്മരദർപവിനാശിത- പാദനഖാ-
ഗ്ര സമഗ്രഭവാംബുധി- പാലക ഹേ.
സകലാഗമമഗ്ന- ബൃഹജ്ജലധേ
ഗണനായക ഭോഃ പരിപാലയ മാം.
രുചിരാദിമമാക്ഷിക- ശോഭിത സു-
പ്രിയമോദകഹസ്ത ശരണ്യഗതേ.
ജഗദേകസുപാര- വിധാനവിധേ
ഗണനായക ഭോഃ പരിപാലയ മാം.
സുരസാഗരതീരഗ- പങ്കഭവ-
സ്ഥിതനന്ദന- സംസ്തുതലോകപതേ.
കൃപണൈകദയാ- പരഭാഗവതേ
ഗണനായക ഭോഃ പരിപാലയ മാം.
സുരചിത്തമനോഹര- ശുഭ്രമുഖ-
പ്രഖരോർജിത- സുസ്മിതദേവസഖേ.
ഗജമുഖ്യ ഗജാസുരമർദക ഹേ
ഗണനായക ഭോഃ പരിപാലയ മാം.

 

Ramaswamy Sastry and Vighnesh Ghanapaathi

72.2K
1.1K

Comments Malayalam

dppee
നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |