Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

ഗജവദന അഷ്ടക സ്തോത്രം

ഗജവദന ഗണേശ ത്വം വിഭോ വിശ്വമൂർതേ
ഹരസി സകലവിഘ്നാൻ വിഘ്നരാജ പ്രജാനാം .
ഭവതി ജഗതി പൂജാ പൂർവമേവ ത്വദീയാ
വരദവര കൃപാലോ ചന്ദ്രമൗലേ പ്രസീദ ..

സപദി സകലവിഘ്നാം യാന്തി ദൂരേ ദയാലോ
തവ ശുചിരുചിരം സ്യാന്നാമസങ്കീർതനം ചേത് .
അത ഇഹ മനുജാസ്ത്വാം സർവകാര്യേ സ്മരന്തി
വരദവര കൃപാലോ ചന്ദ്രമൗലേ പ്രസീദ ..

സകലദുരിതഹന്തുഃ ത സ്വർഗമോക്ഷാദിദാതുഃ
സുരരിപുവധകർത്തുഃ സർവവിഘ്നപ്രഹർത്തുഃ .
തവ ഭവതി കൃപാതോഽശേഷസമ്പത്തിലാഭോ
വരദവര കൃപാലോ ചന്ദ്രമൗലേ പ്രസീദ ..

തവ ഗണപ ഗുണാനാം വർണനേ നൈവ ശക്താ
ജഗതി സകലവന്ദ്യാ ശാരദാ സർവകാലേ .
തദിതരമനുജാനാം കാ കഥാ ഭാലദൃഷ്ടേ
വരദവര കൃപാലോ ചന്ദ്രമൗലേ പ്രസീദ ..

ബഹുതരമനുജൈസ്തേ ദിവ്യനാമ്നാം സഹസ്രൈഃ
സ്തുതിഹുതികരണേന പ്രാപ്യതേ സർവസിദ്ധിഃ .
വിധിരയമഖിലോ വൈ തന്ത്രശാസ്ത്രേ പ്രസിദ്ധഃ
വരദവര കൃപാലോ ചന്ദ്രമൗലേ പ്രസീദ ..

ത്വദിതരദിഹ നാസ്തേ സച്ചിദാനന്ദമൂർത്തേ
ഇതി നിഗദതി ശാസ്ത്രം വിശ്വരൂപം ത്രിനേത്ര .
ത്വമസി ഹരിരഥ ത്വം ശങ്കരസ്ത്വം വിധാതാ
വരദവര കൃപാലോ ചന്ദ്രമൗലേഃ പ്രസീദ ..

സകലസുഖദ മായാ യാ ത്വദീയാ പ്രസിദ്ധാ
ശശധരധരസൂനേ ത്വം തയാ ക്രീഡസീഹ .
നട ഇവ ബഹുവേഷം സർവദാ സംവിധായ
വരദവര കൃപാലോ ചന്ദ്രമൗലേ പ്രസീദ ..

ഭവ ഇഹ പുരതസ്തേ പാത്രരൂപേണ ഭർത്തഃ
ബഹുവിധനരലീലാം ത്വാം പ്രദർശ്യാശു യാചേ .
സപദി ഭവസമുദ്രാന്മാം സമുദ്ധാരയസ്വ
വരദവര കൃപാലോ ചന്ദ്രമൗലേ പ്രസീദ ..

അഷ്ടകം ഗണനാഥസ്യ ഭക്ത്യാ യോ മാനവഃ പഠേത്
തസ്യ വിഘ്നാഃ പ്രണശ്യന്തി ഗണേശസ്യ പ്രസാദതഃ ..

 

Ramaswamy Sastry and Vighnesh Ghanapaathi

58.2K
8.7K

Comments Malayalam

Security Code
36376
finger point down
ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon