Atharva Veda Vijaya Prapti Homa - 11 November

Pray for Success by Participating in this Homa.

Click here to participate

അംഗാരക കവചം

അസ്യ ശ്രീ-അംഗാരകകവചസ്തോത്രമന്ത്രസ്യ. കശ്യപ-ഋഷിഃ.
അനുഷ്ടുപ് ഛന്ദഃ. അംഗാരകോ ദേവതാ. ഭൗമപ്രീത്യർഥം ജപേ വിനിയോഗഃ.
രക്താംബരോ രക്തവപുഃ കിരീടീ ചതുർഭുജോ മേഷഗമോ ഗദാഭൃത്.
ധരാസുതഃ ശക്തിധരശ്ച ശൂലീ സദാ മമ സ്യാദ്വരദഃ പ്രശാന്തഃ.
അംഗാരകഃ ശിരോ രക്ഷേന്മുഖം വൈ ധരണീസുതഃ.
ശ്രവൗ രക്താംബരഃ പാതു നേത്രേ മേ രക്തലോചനഃ.
നാസാം ശക്തിധരഃ പാതു മുഖം മേ രക്തലോചനഃ.
ഭുജൗ മേ രക്തമാലീ ച ഹസ്തൗ ശക്തിധരസ്തഥാ.
വക്ഷഃ പാതു വരാംഗശ്ച ഹൃദയം പാതു രോഹിതഃ.
കടിം മേ ഗ്രഹരാജശ്ച മുഖം ചൈവ ധരാസുതഃ.
ജാനുജംഘേ കുജഃ പാതു പാദൗ ഭക്തപ്രിയഃ സദാ.
സർവാണ്യന്യാനി ചാംഗാനി രക്ഷേന്മേ മേഷവാഹനഃ.
യ ഇദം കവചം ദിവ്യം സർവശത്രുനിവാരണം.
ഭൂതപ്രേതപിശാചാനാം നാശനം സർവസിദ്ധിദം.
സർവരോഗഹരം ചൈവ സർവസമ്പത്പ്രദം ശുഭം.
ഭുക്തിമുക്തിപ്രദം നൄണാം സർവസൗഭാഗ്യവർധനം.
രോഗബന്ധവിമോക്ഷം ച സത്യമേതന്ന സംശയഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

117.5K
17.6K

Comments Malayalam

Security Code
13973
finger point down
അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

നന്ദി. 🙏 ഇവിടെ ധാരാളം അറിവുകൾ പങ്കുവയ്ക്കുന്നു. -Mini PS Nair

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon