Special - Aghora Rudra Homa for protection - 14, September

Cleanse negativity, gain strength. Participate in the Aghora Rudra Homa and invite divine blessings into your life.

Click here to participate

കല്പക ഗണപതി സ്തോത്രം

ശ്രീമത്തില്വവനേ സഭേശസദനപ്രത്യക്കകുബ്ഗോപുരാ-
ധോഭാഗസ്ഥിതചാരുസദ്മവസതിർഭക്തേഷ്ടകല്പദ്രുമഃ .
നൃത്താനന്ദമദോത്കടോ ഗണപതിഃ സംരക്ഷതാദ്വോഽനിശം
ദൂർവാസഃപ്രമുഖാഖിലർഷിവിനുതഃ സർവേശ്വരോഽഗ്ര്യോഽവ്യയഃ ..

ശ്രീമത്തില്ലവനാഭിധം പുരവരം ക്ഷുല്ലാവുകം പ്രാണിനാം
ഇത്യാഹുർമുനയഃ കിലേതി നിതരാം ജ്ഞാതും ച തത്സത്യതാം .
ആയാന്തം നിശി മസ്കരീന്ദ്രമപി യോ ദൂർവാസസം പ്രീണയൻ
നൃത്തം ദർശയതി സ്മ നോ ഗണപതിഃ കല്പദ്രുകല്പോഽവതാത് ..

ദേവാൻ നൃത്തദിദൃക്ഷയാ പശുപതേരഭ്യാഗതാൻ കാമിനഃ
ശക്രാദീൻ സ്വയമുദ്ധൃതം നിജപദം വാമേതരം ദർശയൻ .
ദത്വാ തത്തദഭീഷ്ടവർഗമനിശം സ്വർഗാദിലോകാന്വിഭുഃ
നിന്യേ യഃ ശിവകാമിനാഥതനയഃ കുര്യാച്ഛിവം വോഽന്വഹം ..

അസ്മാകം പുരതശ്ചകാസ്തു ഭഗവാൻ ശ്രീകല്പകാഖ്യോഽഗ്രണീഃ
ഗോവിന്ദാദിസുരാർചിതോഽമൃതരസപ്രാപ്ത്യൈ ഗജേന്ദ്രാനനഃ .
വാചം യച്ഛതു നിശ്ചലാം ശ്രിയമപി സ്വാത്മാവബോധം പരം
ദാരാൻ പുത്രവരാംശ്ച സർവവിഭവം കാത്യായനീശാത്മജഃ ..

വന്ദേ കല്പകകുഞ്ജരേന്ദ്രവദനം വേദോക്തിഭിസ്തില്വഭൂ-
ദേവൈഃ പൂജിതപാദപദ്മയുഗലം പാശച്ഛിദം പ്രാണിനാം .
ദന്താദീനപി ഷഡ്ഭുജേഷു ദധതം വാഞ്ഛാപ്രദത്വാപ്തയേ
സ്വാഭ്യർണാശ്രയികാമധേനുമനിശം ശ്രീമുഖ്യസർവാർഥദം ..

ഔമാപത്യമിമം സ്തവം പ്രതിദിനം പ്രാതർനിശം യഃ പഠേത്
ശ്രീമത്കല്പകകുഞ്ജരാനനകൃപാപാംഗാവലോകാന്നരഃ .
യം യം കാമയതേ ച തം തമഖിലം പ്രാപ്നോതി നിർവിഘ്നതഃ
കൈവല്യം ച തഥാഽന്തിമേ വയസി തത്സർവാർഥസിദ്ധിപ്രദം ..

 

Ramaswamy Sastry and Vighnesh Ghanapaathi

66.4K
1.1K

Comments Malayalam

6inpi
പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon