Special - Saraswati Homa during Navaratri - 10, October

Pray for academic success by participating in Saraswati Homa on the auspicious occasion of Navaratri.

Click here to participate

വേങ്കടേശ അഷ്ടക സ്തുതി

യോ ലോകരക്ഷാർഥമിഹാവതീര്യ വൈകുണ്ഠലോകാത് സുരവര്യവര്യഃ.
ശേഷാചലേ തിഷ്ഠതി യോഽനവദ്യേ തം വേങ്കടേശം ശരണം പ്രപദ്യേ.
പദ്മാവതീമാനസരാജഹംസഃ കൃപാകടാക്ഷാനുഗൃഹീതഹംസഃ.
ഹംസാത്മനാദിഷ്ട- നിജസ്വഭാവസ്തം വേങ്കടേശം ശരണം പ്രപദ്യേ.
മഹാവിഭൂതിഃ സ്വയമേവ യസ്യ പദാരവിന്ദം ഭജതേ ചിരസ്യ.
തഥാപി യോഽർഥം ഭുവി സഞ്ചിനോതി തം വേങ്കടേശം ശരണം പ്രപദ്യേ.
യ ആശ്വിനേ മാസി മഹോത്സവാർഥം ശേഷാദ്രിമാരുഹ്യ മുദാതിതുംഗം.
യത്പാദമീക്ഷന്തി തരന്തി തേ വൈ തം വേങ്കടേശം ശരണം പ്രപദ്യേ.
പ്രസീദ ലക്ഷ്മീരമണ പ്രസീദ പ്രസീദ ശേഷാദ്രിശയ പ്രസീദ.
ദാരിദ്ര്യദുഃഖാദിഭയം ഹരസ്വ തം വേങ്കടേശം ശരണം പ്രപദ്യേ.
യദി പ്രമാദേന കൃതോഽപരാധഃ ശ്രീവേങ്കടേശാശ്രിതലോകബാധഃ.
സ മാമവ ത്വം പ്രണമാമി ഭൂയസ്തം വേങ്കടേശം ശരണം പ്രപദ്യേ.
ന മത്സമോ യദ്യപി പാതകീഹ ന ത്വത്സമഃ കാരുണികോഽപി ചേഹ.
വിജ്ഞാപിതം മേ ശൃണു ശേഷശായിൻ തം വേങ്കടേശം ശരണം പ്രപദ്യേ.
വേങ്കടേശാഷ്ടകമിദം ത്രികാലം യഃ പഠേന്നരഃ.
സ സർവപാപനിർമുക്തോ വേങ്കടേശപ്രിയോ ഭവേത്.

 

Ramaswamy Sastry and Vighnesh Ghanapaathi

90.5K
13.6K

Comments Malayalam

Security Code
97100
finger point down
നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon