Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

അയ്യപ്പ ധ്യാന അഷ്ടകം

നമാമി ധർമശാസ്താരം യോഗപീഠസ്ഥിതം വിഭും.
പ്രസന്നം നിർമലം ശാന്തം സത്യധർമവ്രതം ഭജേ.
ആശ്യാമകോമലവിശാലതനും വിചിത്ര-
വാസോ വസാനമരുണോത്പലവാമഹസ്തം.
ഉത്തുംഗരത്നമുകുടം കുടിലാഗ്രകേശം
ശാസ്താരമിഷ്ടവരദം ശരണം പ്രപദ്യേ.
ഹരിഹരശരീരജന്മാ മരകതമണിഭംഗമേചകച്ഛായഃ.
വിജയതു ദേവഃ ശാസ്താ സകലജഗച്ചിത്തമോഹിനീമൂർതിഃ.
പാർശ്വസ്ഥാപത്യദാരം വടവിടപിതലന്യസ്തസിംഹാസനസ്ഥം.
ശ്യാമം കാലാംബരം ച ശ്രിതകരയുഗലാദർശചിന്താമണിം ച.
ശസ്ത്രീ നിസ്ത്രിംശബാണാസനവിശിഖധൃതം രക്തമാല്യാനുലേപം
വന്ദേ ശാസ്താരമീഡ്യം ഘനകുടിലബൃഹത്കുന്തലോദഗ്രമൗലിം.
സ്നിഗ്ധാരാലവിസാരികുന്തലഭരം സിംഹാസനാധ്യാസിനം
സ്ഫൂർജത്പത്രസുകൢപ്തകുണ്ഡലമഥേഷ്വിഷ്വാസഭൃദ്ദോർദ്വയം.
നീലക്ഷൗമവസം നവീനജലദശ്യാമം പ്രഭാസത്യക-
സ്വായത്പാർശ്വയുഗം സുരക്തസകലാകല്പം സ്മരേദാര്യകം.
കോദണ്ഡം സശരം ഭുജേന ഭുജഗേന്ദ്രാഭോഗഭാസാ വഹൻ
വാമേന ക്ഷുരികാം വിപക്ഷദലനേ പക്ഷേണ ദക്ഷേണ ച.
കാന്ത്യാ നിർജിതനീരദഃ പുരഭിദഃ ക്രീഡത്കിരാതാകൃതേഃ
പുത്രോഽസ്മാകമനല്പനിർമലയശാഃ നിർമാതു ശർമാനിശം.
കാളാംഭോദകലാഭകോമലതനും ബാലേന്ദുചൂഡം വിഭും
ബാലാർകായുതരോചിഷം ശരലസത്കോദണ്ഡബാണാന്വിതം.
വീരശ്രീരമണം രണോത്സുകമിഷദ്രക്താംബുഭൂഷാഞ്ജലിം
കാലാരാതിസുതം കിരാതവപുഷം വന്ദേ പരം ദൈവതം.
സാധ്യം സ്വപാർശ്വേന വിബുദ്ധ്യ ഗാഢം
നിപാതയന്തം ഖലു സാധകസ്യ.
പാദാബ്ജയോർമണ്ഡധരം ത്രിനേത്രം
ഭജേമ ശാസ്താരമഭീഷ്ടസിദ്ധ്യൈ.

 

Ramaswamy Sastry and Vighnesh Ghanapaathi

82.5K
1.3K

Comments Malayalam

G3cq6
ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

Read more comments

Other languages: EnglishTamil

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon