സന്തോഷീ മാതാ അഷ്ടോത്തര ശതനാമാവലി

ഓം ശ്രീദേവ്യൈ നമഃ . ശ്രീപദാരാധ്യായൈ . ശിവമംഗലരൂപിണ്യൈ .
ശ്രീകര്യൈ . ശിവാരാധ്യായൈ . ശിവജ്ഞാനപ്രദായിന്യൈ . ആദിലക്ഷ്മ്യൈ .
മഹാലക്ഷ്മ്യൈ . ഭൃഗുവാസരപൂജിതായൈ . മധുരാഹാരസന്തുഷ്ടായൈ .
മാലാഹസ്തായൈ . സുവേഷിണ്യൈ. കമലായൈ . കമലാന്തസ്ഥായൈ . കാമരൂപായൈ .
കുലേശ്വര്യൈ . തരുണ്യൈ . താപസാഽഽരാധ്യായൈ . തരുണാർകനിഭാനനായൈ .
തലോദര്യൈ നമഃ . 20

ഓം തടിദ്ദേഹായൈ നമഃ . തപ്തകാഞ്ചനസന്നിഭായൈ . നലിനീദലഹസ്തായൈ .
നയരൂപായൈ . നരപ്രിയായൈ . നരനാരായണപ്രീതായൈ . നന്ദിന്യൈ .
നടനപ്രിയായൈ . നാട്യപ്രിയായൈ . നാട്യരൂപായൈ . നാമപാരായണപ്രിയായൈ .
പരമായൈ . പരമാഹ്ലാദദായിന്യൈ . പരമേശ്വര്യൈ . പ്രാണരൂപായൈ .
പ്രാണദാത്ര്യൈ . പാരാശര്യാദിവന്ദിതായൈ . മഹാദേവ്യൈ . മഹാപൂജ്യായൈ .
മഹാഭക്തസുപൂജിതായൈ നമഃ . 40

ഓം മഹാമഹാദിസമ്പൂജ്യായൈ നമഃ . മഹാപ്രാഭവശാലിന്യൈ . മഹിതായൈ .
മഹിമാന്തസ്ഥായൈ . മഹാസാമ്രാജ്യദായിന്യൈ . മഹാമായായൈ . മഹാസത്വായൈ .
മഹാപാതകനാശിന്യൈ . രാജപ്രിയായൈ . രാജപൂജ്യായൈ . രമണായൈ .
രമണലമ്പടായൈ . ലോകപ്രിയങ്കര്യൈ . ലോലായൈ . ലക്ഷ്മിവാണീസമ്പൂജിതായൈ .
ലലിതായൈ . ലാഭദായൈ . ലകാരാർധായൈ . ലസത്പ്രിയായൈ . വരദായൈ നമഃ . 60

ഓം വരരൂപാരാധ്യായൈ നമഃ . വർഷിണ്യൈ . വർഷരൂപിണ്യൈ . ആനന്ദരൂപിണ്യൈ
ദേവ്യൈ . സന്തതാനന്ദദായിന്യൈ . സർവക്ഷേമകര്യൈ . ശുഭായൈ .
സന്തതപ്രിയവാദിന്യൈ . സന്തതാനന്ദപ്രദാത്ര്യൈ . സച്ചിദാനന്ദവിഗ്രഹായൈ .
സർവഭക്തമനോഹര്യൈ . സർവകാമഫലപ്രദായൈ . ഭുക്തിമുക്തിപ്രദായൈ .
സാധ്വ്യൈ . അഷ്ടലക്ഷ്മ്യൈ . ശുഭങ്കര്യൈ . ഗുരുപ്രിയായൈ . ഗുണാനന്ദായൈ .
ഗായത്ര്യൈ . ഗുണതോഷിണ്യൈ നമഃ . 80

ഓം ഗുഡാന്നപ്രീതിസന്തുഷ്ടായൈ നമഃ . മധുരാഹാരഭക്ഷിണ്യൈ . ചന്ദ്രാനനായൈ .
ചിത്സ്വരൂപായൈ . ചേതനായൈ . ചാരുഹാസിന്യൈ . ഹരസ്വരൂപായൈ .
ഹരിണ്യൈ . ഹാടകാഭരണോജ്ജ്വലായൈ . ഹരിപ്രിയായൈ . ഹരാരാധ്യായൈ .
ഹർഷിണ്യൈ . ഹരിതോഷിണ്യൈ . ഹരിദാസമാരാധ്യായൈ . ഹാരനീഹാരശോഭിതായൈ .
സമസ്തജനസന്തുഷ്ടായൈ . സർവോപദ്രവനാശിന്യൈ . സമസ്തജഗദാധാരായൈ .
സർവലോകൈകവന്ദിതായൈ . സുധാപാത്രസുസമ്യുക്തായൈ നമഃ . 100

ഓം സർവാനർഥനിവാരണ്യൈ നമഃ . സത്യരൂപായൈ . സത്യരതായൈ .
സത്യപാലനതത്പരായൈ . സർവാഭരണഭൂഷാഢ്യായൈ . സന്തോഷിന്യൈ .
ശ്രീപരദേവതായൈ . സന്തോഷീമഹാദേവ്യൈ നമഃ . 108

 

Ramaswamy Sastry and Vighnesh Ghanapaathi

42.6K

Comments Malayalam

sfmbb
വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |