Special - Saraswati Homa during Navaratri - 10, October

Pray for academic success by participating in Saraswati Homa on the auspicious occasion of Navaratri.

Click here to participate

വരദ വിഷ്ണു സ്തോത്രം

ജഗത്സൃഷ്ടിഹേതോ ദ്വിഷദ്ധൂമകേതോ
രമാകാന്ത സദ്ഭക്തവന്ദ്യ പ്രശാന്ത|
ത്വമേകോഽതിശാന്തോ ജഗത്പാസി നൂനം
പ്രഭോ ദേവ മഹ്യം വരം ദേഹി വിഷ്ണോ|
ഭുവഃ പാലകഃ സിദ്ധിദസ്ത്വം മുനീനാം
വിഭോ കാരണാനാം ഹി ബീജസ്ത്വമേകഃ|
ത്വമസ്യുത്തമൈഃ പൂജിതോ ലോകനാഥ
പ്രഭോ ദേവ മഹ്യം വരം ദേഹി വിഷ്ണോ|
അഹങ്കാരഹീനോഽസി ഭാവൈർവിഹീന-
സ്ത്വമാകാരശൂന്യോഽസി നിത്യസ്വരൂപഃ|
ത്വമത്യന്തശുദ്ധോഽഘഹീനോ നിതാന്തം
പ്രഭോ ദേവ മഹ്യം വരം ദേഹി വിഷ്ണോ|
വിപദ്രക്ഷക ശ്രീശ കാരുണ്യമൂർതേ
ജഗന്നാഥ സർവേശ നാനാവതാര|
അഹഞ്ചാല്പബുദ്ധിസ്ത്വമവ്യക്തരൂപഃ
പ്രഭോ ദേവ മഹ്യം വരം ദേഹി വിഷ്ണോ|
സുരാണാം പതേ ഭക്തകാമ്യാദിപൂർത്തേ
മുനിവ്യാസപൂർവൈർഭൃശം ഗീതകീർതേ|
പരാനന്ദഭാവസ്ഥ യജ്ഞസ്വരൂപ
പ്രഭോ ദേവ മഹ്യം വരം ദേഹി വിഷ്ണോ|
ജ്വലദ്രത്നകേയൂരഭാസ്വത്കിരീട-
സ്ഫുരത്സ്വർണഹാരാദിഭിർഭൂഷിതാംഗ|
ഭുജംഗാധിശായിൻ പയഃസിന്ധുവാസിൻ
പ്രഭോ ദേവ മഹ്യം വരം ദേഹി വിഷ്ണോ|

 

Ramaswamy Sastry and Vighnesh Ghanapaathi

45.7K
6.9K

Comments Malayalam

64601
വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon