Special - Aghora Rudra Homa for protection - 14, September

Cleanse negativity, gain strength. Participate in the Aghora Rudra Homa and invite divine blessings into your life.

Click here to participate

വേങ്കടേശ ഋദ്ധി സ്തവം

ശ്രീമന്വൃഷഭശൈലേശ വർധതാം വിജയീ ഭവാൻ.
ദിവ്യം ത്വദീയമൈശ്വര്യം നിർമര്യാദം വിജൃംഭതാം.
ദേവീഭൂഷായുധൈർനിത്യൈർമുക്തൈർമോക്ഷൈകലക്ഷണൈഃ.
സത്ത്വോത്തരൈസ്ത്വദീയൈശ്ച സംഗഃ സ്താത്സരസസ്തവ.
പ്രാകാരഗോപുരവരപ്രാസാദമണിമണ്ടപാഃ.
ശാലിമുദ്ഗതിലാദീനാം ശാലാശ്ശൈലകുലോജ്ജ്വലാഃ.
രത്നകാഞ്ചനകൗശേയക്ഷൗമക്രമുകശാലികാഃ.
ശയ്യാഗൃഹാണി പര്യങ്കവര്യാഃ സ്ഥൂലാസനാനി ച.
കനത്കനകഭൃംഗാരപതദ്ഗ്രഹകലാചികാഃ.
ഛത്രചാമരമുഖ്യാശ്ച സന്തു നിത്യാഃ പരിച്ഛദാഃ.
അസ്തു നിസ്തുലമവ്യഗ്രം നിത്യമഭ്യർചനം തവ.
പക്ഷേപക്ഷേ വിവർധന്താം മാസിമാസി മഹോത്സവാഃ.
മണികാഞ്ചനചിത്രാണി ഭൂഷണാന്യംബരാണി ച.
കാശ്മീരസാരകസ്തൂരീകർപൂരാദ്യനുലേപനം.
കോമലാനി ച ദാമാനി കുസുമൈസ്സൗരഭോത്കരൈഃ.
ധൂപാഃ കർപൂരദീപാശ്ച സന്തു സന്തതമേവ തേ.
നൃത്തഗീതയുതം വാദ്യം നിത്യമത്ര വിവർധതാം.
ശ്രോത്രേഷു ച സുധാധാരാഃ കല്പന്താം കാഹലീസ്വനാഃ.
കന്ദമൂലഫലോദഗ്രം കാലേകാലേ ചതുർവിധം.
സൂപാപൂപഘൃതക്ഷീരശർകരാസഹിതം ഹവിഃ.
ഘനസാരശിലോദഗ്രൈഃ ക്രമുകാഷ്ടദലൈഃ സഹ.
വിമലാനി ച താംബൂലീദലാനി സ്വീകുരു പ്രഭോ.
പ്രീതിഭീതിയുതോ ഭൂയാദ്ഭൂയാൻ പരിജനസ്തവ.
ഭക്തിമന്തോ ഭജന്തു ത്വാം പൗരാ ജാനപദാസ്തഥാ.
വരണീധനരത്നാനി വിതരന്തു ചിരം തവ.
കൈങ്കര്യമഖിലം സർവേ കുർവന്തു ക്ഷോണിപാലകാഃ.
പ്രേമദിഗ്ധദൃശഃ സ്വൈരം പ്രേക്ഷമാണാസ്ത്വദാനനം.
മഹാന്തസ്സന്തതം സന്തോ മംഗലാനി പ്രയുഞ്ജതാം.
ഏവമേവ ഭവേന്നിത്യം പാലയൻ കുശലീ ഭവാൻ.
മാമഹീരമണ ശ്രീമാൻ വർധതാമഭിവർധതാം.
പത്യുഃ പ്രത്യഹമിത്ഥം യഃ പ്രാർഥയേത സമുച്ചയം.
പ്രസാദസുമുഖഃ ശ്രീമാൻ പശ്യത്യേനം പരഃ പുമാൻ.

 

Ramaswamy Sastry and Vighnesh Ghanapaathi

39.3K
1.6K

Comments Malayalam

2z5d6
ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon