Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

വാമന സ്തോത്രം

ദേവേശ്വരായ ദേവായ ദേവസംഭൂതികാരിണേ.
പ്രഭവേ സർവവേദാനാം വാമനായ നമോ നമഃ.
നമസ്തേ പദ്മനാഭായ നമസ്തേ ജലശായിനേ.
പ്രണമാമി സദാ ഭക്ത്യാ ബാലവാമനരൂപിണേ.
നമഃ ശാർങ്ഗധനുർബാണപാണയേ വാമനായ ച.
യജ്ഞഭുക് ഫലദാത്രേ ച വാമനായ നമോ നമഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

37.6K
5.6K

Comments Malayalam

Security Code
66884
finger point down
വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon