Jaya Durga Homa for Success - 22, January

Pray for success by participating in this homa.

Click here to participate

ഹരി പഞ്ചക സ്തുതി

രവിസോമനേത്രമഘനാശനം വിഭും
മുനിബുദ്ധിഗമ്യ- മഹനീയദേഹിനം.
കമലാധിശായി- രമണീയവക്ഷസം
സതതം നതോഽസ്മി ഹരിമേകമവ്യയം.
ധൃതശംഖചക്രനലിനം ഗദാധരം
ധവലാശുകീർതിമതിദം മഹൗജസം.
സുരജീവനാഥ- മഖിലാഭയപ്രദം
സതതം നതോഽസ്മി ഹരിമേകമവ്യയം.
ഗുണഗമ്യമുഗ്രമപരം സ്വയംഭുവം
സമകാമലോഭ- മദദുർഗുണാന്തകം.
കലികാലരക്ഷണ- നിമിത്തികാരണം
സതതം നതോഽസ്മി ഹരിമേകമവ്യയം.
ഝഷകൂർമസിംഹ- കിരികായധാരിണം
കമലാസുരമ്യ- നയനോത്സവം പ്രഭും.
അതിനീലകേശ- ഗഗനാപ്തവിഗ്രഹം
സതതം നതോഽസ്മി ഹരിമേകമവ്യയം.
ഭവസിന്ധുമോക്ഷദമജം ത്രിവിക്രമം
ശ്രിതമാനുഷാർതിഹരണം രഘൂത്തമം.
സുരമുഖ്യചിത്തനിലയം സനാതനം
സതതം നതോഽസ്മി ഹരിമേകമവ്യയം.

 

Ramaswamy Sastry and Vighnesh Ghanapaathi

165.8K
24.9K

Comments Malayalam

Security Code
20011
finger point down
ഗോശാലകളെയും വേദപാഠശാലകളെയും പിന്തുണച്ച് നമ്മുടെ സംസ്കാരം നിലനിർത്തുന്നതിന് നന്ദി. -user_ji7ytr

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

വളരെ നന്നായിരിക്കുന്നു 🙏🏻🙏🏻🙏🏻 -User_spifxb

Read more comments

Other stotras

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...