Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

പാണ്ഡുരംഗ അഷ്ടകം

75.1K
11.3K

Comments Malayalam

2c3r8
ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

Read more comments

 

Video - Panduranga Ashtaka Stotram 

 

Panduranga Ashtaka Stotram

 

മഹായോഗപീഠേ തടേ ഭീമരഥ്യാ
വരം പുണ്ഡരീകായ ദാതും മുനീന്ദ്രൈഃ.
സമാഗത്യ തിഷ്ഠന്തമാനന്ദകന്ദം
പരബ്രഹ്മലിംഗം ഭജേ പാണ്ഡുരംഗം.
തടിദ്വാസസം നീലമേഘാവഭാസം
രമാമന്ദിരം സുന്ദരം ചിത്പ്രകാശം.
വരന്ത്വിഷ്ടികായാം സമന്യസ്തപാദം
പരബ്രഹ്മലിംഗം ഭജേ പാണ്ഡുരംഗം.
പ്രമാണം ഭവാബ്ധേരിദം മാമകാനാം
നിതംബഃ കരാഭ്യാം ധൃതോ യേന തസ്മാത്.
വിധാതുർവസത്യൈ ധൃതോ നാഭികോശഃ
പരബ്രഹ്മലിംഗം ഭജേ പാണ്ഡുരംഗം.
സ്ഫുരത്കൗസ്തുഭാലങ്കൃതം കണ്ഠദേശേ
ശ്രിയാ ജുഷ്ടകേയൂരകം ശ്രീനിവാസം.
ശിവം ശാന്തമീഡ്യം വരം ലോകപാലം
പരബ്രഹ്മലിംഗം ഭജേ പാണ്ഡുരംഗം.
ശരച്ചന്ദ്രബിംബാനനം ചാരുഹാസം
ലസത്കുണ്ഡലാക്രാന്ത-
ഗണ്ഡസ്ഥലാന്തം.
ജപാരാഗബിംബാധരം കഞ്ജനേത്രം
പരബ്രഹ്മലിംഗം ഭജേ പാണ്ഡുരംഗം.
കിരീടോജ്ജ്വലത്സർവ-
ദിക്പ്രാന്തഭാഗം
സുരൈരർചിതം ദിവ്യരത്നൈരനർഘൈഃ.
ത്രിഭംഗാകൃതിം ബർഹമാല്യാവതംസം
പരബ്രഹ്മലിംഗം ഭജേ പാണ്ഡുരംഗം.
വിഭും വേണുനാദം ചരന്തം ദുരന്തം
സ്വയം ലീലയാ ഗോപവേഷം ദധാനം.
ഗവാം വൃന്ദകാനന്ദനം ചാരുഹാസം
പരബ്രഹ്മലിംഗം ഭജേ പാണ്ഡുരംഗം.
അജം രുക്മിണീപ്രാണസഞ്ജീവനം തം
പരം ധാമ കൈവല്യമേകം തുരീയം.
പ്രസന്നം പ്രപന്നാർതിഹം ദേവദേവം
പരബ്രഹ്മലിംഗം ഭജേ പാണ്ഡുരംഗം.
സ്തവം പാണ്ഡുരംഗസ്യ വൈ പുണ്യദം യേ
പഠന്ത്യേകചിത്തേന ഭക്ത്യാ ച നിത്യം.
ഭവാംഭോനിധിം തേ വിതീർത്വാന്തകാലേ
ഹരേരാലയം ശാശ്വതം പ്രാപ്നുവന്തി.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon