Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

പരശുരാമ നാമാവലി സ്തോത്രം

ഋഷിരുവാച.
യമാഹുർവാസുദേവാംശം ഹൈഹയാനാം കുലാന്തകം.
ത്രിഃസപ്തകൃത്വോ യ ഇമാം ചക്രേ നിഃക്ഷത്രിയാം മഹീം.
ദുഷ്ടം ക്ഷത്രം ഭുവോ ഭാരമബ്രഹ്മണ്യമനീനശത്.
തസ്യ നാമാനി പുണ്യാനി വച്മി തേ പുരുഷർഷഭ.
ഭൂഭാരഹരണാർഥായ മായാമാനുഷവിഗ്രഹഃ.
ജനാർദനാംശസംഭൂതഃ സ്ഥിത്യുത്പത്ത്യപ്യയേശ്വരഃ.
ഭാർഗവോ ജാമദഗ്ന്യശ്ച പിത്രാജ്ഞാപരിപാലകഃ.
മാതൃപ്രാണപ്രദോ ധീമാൻ ക്ഷത്രിയാന്തകരഃ പ്രഭുഃ.
രാമഃ പരശുഹസ്തശ്ച കാർതവീര്യമദാപഹഃ.
രേണുകാദുഃഖശോകഘ്നോ വിശോകഃ ശോകനാശനഃ.
നവീനനീരദശ്യാമോ രക്തോത്പലവിലോചനഃ.
ഘോരോ ദണ്ഡധരോ ധീരോ ബ്രഹ്മണ്യോ ബ്രാഹ്മണപ്രിയഃ.
തപോധനോ മഹേന്ദ്രാദൗ ന്യസ്തദണ്ഡഃ പ്രശാന്തധീഃ.
ഉപഗീയമാനചരിതഃ സിദ്ധഗന്ധർവചാരണൈഃ.
ജന്മമൃത്യുജരാവ്യാധിദുഃഖശോകഭയാതിഗഃ.
ഇത്യഷ്ടാവിംശതിർനാമ്നാമുക്താ സ്തോത്രാത്മികാ ശുഭാ.
അനയാ പ്രീയതാം ദേവോ ജാമദഗ്ന്യോ മഹേശ്വരഃ.
നേദം സ്തോത്രമശാന്തായ നാദാന്തായാതപസ്വിനേ.
നാവേദവിദുഷേ വാച്യമശിഷ്യായ ഖലായ ച.
നാസൂയകായാനൃജവേ ന ചാനിർദിഷ്ടകാരിണേ.
ഇദം പ്രിയായ പുത്രായ ശിഷ്യായാനുഗതായ ച.
രഹസ്യധർമോ വക്തവ്യോ നാന്യസ്മൈ തു കദാചന.

 

Ramaswamy Sastry and Vighnesh Ghanapaathi

84.0K
12.6K

Comments Malayalam

Security Code
97173
finger point down
വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon