ബ്രഹ്മവിഷ്ണുമഹേശസന്നുതപാവനാംഘ്രിസരോരുഹംബ്രഹ്മവിഷ്ണുമഹേശസന്നുതപാവനാംഘ്രിസരോരുഹംനീലനീരജലോചനം ഹരിമാശ്രിതാമരഭൂരുഹം.കേശവം ജഗദീശ്വരം ത്രിഗുണാത്മകം പരപൂരുഷംപർശുരാമമുപാസ്മഹേ മമ കിങ്കരിഷ്യതി യോഽപി വൈ.അക്ഷയം കലുഷാപഹം നിരുപദ്രവം കരുണാനിധിംവേദരൂപമനാമയം വിഭുമച്യുതം പരമേശ്വരം.ഹർഷദം ജമദഗ്നിപുത്രകമാര്യജുഷ്ടപദാംബുജംപർശുരാമമുപാസ്മഹേ മമ കിങ്കരിഷ്യതി യോഽപി വൈ.രൈണുകേയമഹീനസത്വകമവ്യയം സുജനാർചിതംവിക്രമാഢ്യമിനാബ്ജനേത്രകമബ്ജശാർങ്ഗഗദാധരം.ഛത്രിതാഹിമശേഷവിദ്യഗമഷ്ടമൂർതിമനാശ്രയംപർശുരാമമുപാസ്മഹേ മമ കിങ്കരിഷ്യതി യോഽപി വൈ.ബാഹുജാന്വയവാരണാങ്കുശമർവകണ്ഠമനുത്തമംസർവഭൂതദയാപരം ശിവമബ്ധിശായിനമൗർവജം.ഭക്തശത്രുജനാർദനം നിരയാർദനം കുജനാർദനംപർശുരാമമുപാസ്മഹേ മമ കിങ്കരിഷ്യതി യോഽപി വൈ.ജംഭയജ്ഞവിനാശകഞ്ച ത്രിവിക്രമം ദനുജാന്തകംനിർവികാരമഗോചരം നരസിംഹരൂപമനർദഹം.വേദഭദ്രപദാനുസാരിണമിന്ദിരാധിപമിഷ്ടദംപർശുരാമമുപാസ്മഹേ മമ കിങ്കരിഷ്യതി യോഽപി വൈ.നിർജരം ഗരുഡധ്വജം ധരണീശ്വരം പരമോദദംസർവദേവമഹർഷിഭൂസുരഗീതരൂപമരൂപകം.ഭൂമതാപസവേഷധാരിണമദ്രിശഞ്ച മഹാമഹംപർശുരാമമുപാസ്മഹേ മമ കിങ്കരിഷ്യതി യോഽപി വൈ.സർവതോമുഖമക്ഷികർഷകമാര്യദുഃഖഹരങ്കലൗ.വേങ്കടേശ്വരരൂപകം നിജഭക്തപാലനദീക്ഷിതംപർശുരാമമുപാസ്മഹേ മമ കിങ്കരിഷ്യതി യോഽപി വൈ.ദിവ്യവിഗ്രഹധാരിണം നിഖിലാധിപം പരമം മഹാ-വൈരിസൂദനപണ്ഡിതം ഗിരിജാതപൂജിതരൂപകം.ബാഹുലേയകുഗർവഹാരകമാശ്രിതാവലിതാരകംപർശുരാമമുപാസ്മഹേ മമ കിങ്കരിഷ്യതി യോഽപി വൈ.പർശുരാമാഷ്ടകമിദം ത്രിസന്ധ്യം യഃ പഠേന്നരഃ.പർശുരാമകൃപാസാരം സത്യം പ്രാപ്നോതി സത്വരം.
മഹാലക്ഷ്മീ ദണ്ഡക സ്തോത്രം
മന്ദാരമാലാഞ്ചിതകേശഭാരാം മന്ദാകിനീനിർഝരഗൗരഹാരാം. വൃന്....
Click here to know more..അഷ്ടമൂർത്തി രക്ഷാ സ്തോത്രം
ഹേ ശർവ ഭൂരൂപ പർവതസുതേശ ഹേ ധർമ വൃഷവാഹ കാഞ്ചീപുരീശ. ദവവാസ ....
Click here to know more..പ്രശസ്തനാകാനുള്ള മന്ത്രം
ഓം ആദിത്യായ വിദ്മഹേ മാർതാണ്ഡായ ധീമഹി . തന്നോ ഭാനുഃ പ്രച....
Click here to know more..