Special - Aghora Rudra Homa for protection - 14, September

Cleanse negativity, gain strength. Participate in the Aghora Rudra Homa and invite divine blessings into your life.

Click here to participate

പദ്മനാഭ സ്തോത്രം

വിശ്വം ദൃശ്യമിദം യതഃ സമയവദ്യസ്മിന്യ ഏതത് പുനഃ
ഭാസാ യസ്യ വിരാജതേഽഥ സകലം യേനേഹ യാ നിർമിതം.
യോ വാചാം മനസോഽപ്യഗോചരപദം മായാതിഗോ ഭാസതേ
തസ്മൈ ദേവ നമോഽസ്തു വിശ്വഗുരവേ ശ്രീപദ്മനാഭായ തേ.
ലോകേ സ്ഥാവരജംഗമാത്മനി തു യഃ സർവേഷു ജന്തുഷ്വലം
ചൈതന്യാത്മതയാ വിശൻ വിലസതി ജ്ഞാനസ്വരൂപോഽമലഃ.
നോ ലിപ്തഃ പയസേവ പങ്കജദലം മായാശ്രയസ്തദ്ഗുണൈഃ
തസ്മൈ ദേവ നമോഽസ്തു വിശ്വഗുരവേ ശ്രീപദ്മനാഭായ തേ.
യസ്യേശസ്യ നിഷേവയാനവമയാ ത്വാചാര്യവര്യാനനാ-
ദുദ്ഭൂതപ്രതിമോപദേശവികസത്സാദ്വർത്മനാവാപ്തയാ.
മിഥ്യാത്വം ജഗതഃ സ്ഫുടം ഹൃദി ഭവേത്രജ്ജൗ യഥാഹേസ്തഥാ
തസ്മൈ ദേവ നമോഽസ്തു വിശ്വഗുരവേ ശ്രീപദ്മനാഭായ തേ.
രൂപം യസ്യ മൃഗം ന ചേഹ മനുജം നോ കർമ ജാതിം ച നോ
ന ദ്രവ്യം ന ഗുണം സ്ത്രിയം ന പുരുഷം നൈവാസുരം നോ സുരം.
നൈവാസച്ച സദിത്യനന്തധിഷണാഃ പ്രാഹുർമഹാന്തോ ബുധാഃ
തസ്മൈ ദേവ നമോഽസ്തു വിശ്വഗുരവേ ശ്രീപദ്മനാഭായ തേ.
മാർതാണ്ഡോ ഗഗനോദിതസ്തു തിമിരം യദ്വത്പിനഷ്ടി ക്ഷണാത്
ശീതം ചാനുപമം യഥാ ച ഹുതഭുഗ് രോഗാന്യഥൈവൗഷധം.
അജ്ഞാനം ഖില തദ്വദേവ കൃപയാ യോഽസൗ വിദത്തേ ഹതം
തസ്മൈ ദേവ നമോഽസ്തു വിശ്വഗുരവേ ശ്രീപദ്മനാഭായ തേ.
കല്പാന്തേ തു ചരാചരേഽഥ ഭുവനേ നഷ്ടേ സമസ്തേ പുനഃ
ഗംഭീരേണ തഥാമിതേന തമസാ വ്യാപ്തേ ച ദിങ്മണ്ഡലേ.
യോഽസൗ ഭാതി തഥാ വിഭുർവിതിമിരസ്തേജഃ സ്വരൂപോഽനിശം
തസ്മൈ ദേവ നമോഽസ്തു വിശ്വഗുരവേ ശ്രീപദ്മനാഭായ തേ.
ലോകേ ചാത്ര സമാധിഷട്കവികസദ്ദിവ്യപ്രബോധോജ്ജ്വല-
സ്വാന്താഃ ശാന്തതമാ ജിതേന്ദ്രിയഗണാ ധന്യാസ്തു സന്യാസിനഃ.
മുക്തിം യത്കരുണാലവേന സരസം സമ്പ്രാപ്നുവന്തീഹ തേ
തസ്മൈ ദേവ നമോഽസ്തു വിശ്വഗുരവേ ശ്രീപദ്മനാഭായ തേ.
കൃത്വാ ഹന്ത മഖാന്യഥാവിധി പുമാൻ സ്വർഗേച്ഛയാ ഭൂതലേ
തേഷാം തത്ര ഫലം ച പുണ്യസദൃശം ഭുങ്ക്തേ ച നാതോദികം.
സേവാ യസ്യ ദധാതി മുക്തിമമലാമാനന്ദസാന്ദ്രാം സ്ഥിരം
തസ്മൈ ദേവ നമോഽസ്തു വിശ്വഗുരവേ ശ്രീപദ്മനാഭായ തേ.
സ്വേനൈവേഹ വിനിർമിതം ഖലു ജഗത്കൃത്സ്നം സ്വതോ ലീലയാ
സ്വേനേദം പരിപാലിതം പുനരിഹ സ്വേനൈവ സന്നാശിതം.
പശ്യന്തോ മുദിതഃ പ്രഭുർവിലസതി ശ്രേയോഽയനം സാത്വതാം
തസ്മൈ ദേവ നമോഽസ്തു വിശ്വഗുരവേ ശ്രീപദ്മനാഭായ തേ.
ചിത്തേ യസ്യ തു യാദൃശീ പ്രഭവതി ശ്രദ്ധാ നിജാരാധനേ
തദ്വത്തത്പരിപാലനായ വിഹിതശ്രദ്ധായ വിശ്വാത്മനേ.
സച്ചിത്പൂർണസുഖൈകവാരിധി ലസത്കല്ലോലരൂപായ വൈ
തസ്മൈ ദേവ നമോഽസ്തു വിശ്വഗുരവേ ശ്രീപദ്മനാഭായ തേ.
ജയതു ജയതു സോഽയം പദ്മനാഭോ മുകുന്ദോ
നിജചരണരതാനാം പാലനേ ബദ്ധദീക്ഷഃ.
അവികലമപി ചായുഃ ശ്രീസുഖാരോഗ്യകീർതിഃ
പ്രതിദിനമപി പുഷ്ണൻ സ്വാനുകമ്പാസുധാഭിഃ.
ഏവം ജഗത്ത്രയഗുരോഃ കമലാവരസ്യ
സങ്കീർതനം ഗുണഗണാബ്ധിലവസ്യ കിഞ്ചിത്.
ദേവസ്യ തസ്യ കൃപയൈവ കൃതം മയേദം
സന്തോ ഗൃണന്തു രസികാഃ കില സപ്രമോദം.

 

Ramaswamy Sastry and Vighnesh Ghanapaathi

61.3K
1.3K

Comments Malayalam

fe6jk
നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon