Pratyangira Homa for protection - 16, December

Pray for Pratyangira Devi's protection from black magic, enemies, evil eye, and negative energies by participating in this Homa.

Click here to participate

വേങ്കടേശ ഭുജംഗ സ്തോത്രം

മുഖേ ചാരുഹാസം കരേ ശംഖചക്രം ഗലേ രത്നമാലാം സ്വയം മേഘവർണം.
തഥാ ദിവ്യശസ്ത്രം പ്രിയം പീതവസ്ത്രം ധരന്തം മുരാരിം ഭജേ വേങ്കടേശം.
സദാഭീതിഹസ്തം മുദാജാനുപാണിം ലസന്മേഖലം രത്നശോഭാപ്രകാശം.
ജഗത്പാദപദ്മം മഹത്പദ്മനാഭം ധരന്തം മുരാരിം ഭജേ വേങ്കടേശം.
അഹോ നിർമലം നിത്യമാകാശരൂപം ജഗത്കാരണം സർവവേദാന്തവേദ്യം.
വിഭും താപസം സച്ചിദാനന്ദരൂപം ധരന്തം മുരാരിം ഭജേ വേങ്കടേശം.
ശ്രിയാ വിഷ്ടിതം വാമപക്ഷപ്രകാശം സുരൈർവന്ദിതം ബ്രഹ്മരുദ്രസ്തുതം തം.
ശിവം ശങ്കരം സ്വസ്തിനിർവാണരൂപം ധരന്തം മുരാരിം ഭജേ വേങ്കടേശം.
മഹായോഗസാദ്ധ്യം പരിഭ്രാജമാനം ചിരം വിശ്വരൂപം സുരേശം മഹേശം.
അഹോ ശാന്തരൂപം സദാധ്യാനഗമ്യം ധരന്തം മുരാരിം ഭജേ വേങ്കടേശം.
അഹോ മത്സ്യരൂപം തഥാ കൂർമരൂപം മഹാക്രോഡരൂപം തഥാ നാരസിംഹം.
ഭജേ കുബ്ജരൂപം വിഭും ജാമദഗ്ന്യം ധരന്തം മുരാരിം ഭജേ വേങ്കടേശം.
അഹോ ബുദ്ധരൂപം തഥാ കൽകിരൂപം പ്രഭും ശാശ്വതം ലോകരക്ഷാമഹന്തം.
പൃഥക്കാലലബ്ധാത്മലീലാവതാരം ധരന്തം മുരാരിം ഭജേ വേങ്കടേശം.

Ramaswamy Sastry and Vighnesh Ghanapaathi

134.5K
20.2K

Comments Malayalam

Security Code
82642
finger point down
വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

വേദധാര എല്ലാവർക്കും ഒരു അനുഗ്രഹമായി മാറട്ടെ... 🌺 -Jayaraman

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...