അഥ വേങ്കടേശശരണാഗതിസ്തോത്രം
ശേഷാചലം സമാസാദ്യ കഷ്യപാദ്യാ മഹർഷയഃ.
വേങ്കടേശം രമാനാഥം ശരണം പ്രാപുരഞ്ജസാ|
കലിസന്താരകം മുഖ്യം സ്തോത്രമേതജ്ജപേന്നരഃ.
സപ്തർഷിവാക്പ്രസാദേന വിഷ്ണുസ്തസ്മൈ പ്രസീദതി|
കശ്യപ ഉവാച-
കാദിഹ്രീമന്തവിദ്യായാഃ പ്രാപ്യൈവ പരദേവതാ.
കലൗ ശ്രീവേങ്കടേശാഖ്യാ താമഹം ശരണം ഭജേ|
അത്രിരുവാച-
അകാരാദിക്ഷകാരാന്തവർണൈര്യഃ പ്രതിപാദ്യതേ.
കലൗ സ വേങ്കടേശാഖ്യഃ ശരണം മേ രമാപതിഃ|
ഭരദ്വാജ ഉവാച-
ഭഗവാൻ ഭാർഗവീകാന്തോ ഭക്താഭീപ്സിതദായകഃ|
ഭക്തസ്യ വേങ്കടേശാഖ്യോ ഭരദ്വാജസ്യ മേ ഗതിഃ|
വിശ്വാമിത്ര ഉവാച-
വിരാഡ്വിഷ്ണുർവിധാതാ ച വിശ്വവിജ്ഞാനവിഗ്രഹഃ.
വിശ്വാമിത്രസ്യ ശരണം വേങ്കടേശോ വിഭുസ്സദാ|
ഗൗതമ ഉവാച-
ഗൗർഗൗരീശപ്രിയോ നിത്യം ഗോവിന്ദോ ഗോപതിർവിഭുഃ.
ശരണം ഗൗതമസ്യാസ്തു വേങ്കടാദ്രിശിരോമണിഃ|
ജമദ്ഗ്നിരുവാച-
ജഗത്കർതാ ജഗദ്ഭർതാ ജഗദ്ധർതാ ജഗന്മയഃ|
ജമദഗ്നേഃ പ്രപന്നസ്യ ജീവേശോ വേങ്കടേശ്വരഃ|
വസിഷ്ഠ ഉവാച-
വസ്തുവിജ്ഞാനമാത്രം യന്നിർവിശേഷം സുഖം ച സത്.
തദ്ബ്രഹ്മൈവാഹമസ്മീതി വേങ്കടേശം ഭജേ സദാ|
ഫലശ്രുതിഃ-
സപ്തർഷിരചിതം സ്തോത്രം സർവദാ യഃ പഠേന്നരഃ.
സോഽഭയം പ്രാപ്നുയാത്സത്യം സർവത്ര വിജയീ ഭവേത്|
ഇതി സപ്തർഷിഭിഃ കൃതം ശ്രീവേങ്കടേശശരണാഗതിസ്തോത്രം സമ്പൂർണം.
ഗണപതി കല്യാണ സ്തോത്രം
സർവവിഘ്നവിനാശായ സർവകല്യാണഹേതവേ. പാർവതീപ്രിയപുത്രായ ഗ....
Click here to know more..വിഷ്ണു ഷട്പദീ സ്തോത്രം
അവിനയമപനയ വിഷ്ണോ ദമയ മനഃ ശമയ വിഷയമൃഗതൃഷ്ണാം. ഭൂതദയാം വി....
Click here to know more..എഴുത്തച്ഛൻ എഴുതിയ നാരായണ ജയ സ്തോത്രം