Special - Saraswati Homa during Navaratri - 10, October

Pray for academic success by participating in Saraswati Homa on the auspicious occasion of Navaratri.

Click here to participate

ജഗന്നാഥ പഞ്ചക സ്തോത്രം

രക്താംഭോരുഹദർപഭഞ്ജന- മഹാസൗന്ദര്യനേത്രദ്വയം
മുക്താഹാരവിലംബിഹേമമുകുടം രത്നോജ്ജ്വലത്കുണ്ഡലം.
വർഷാമേഘസമാനനീലവപുഷം ഗ്രൈവേയഹാരാന്വിതം
പാർശ്വേ ചക്രധരം പ്രസന്നവദനം നീലാദ്രിനാഥം ഭജേ.
ഫുല്ലേന്ദീവരലോചനം നവഘനശ്യാമാഭിരാമാകൃതിം
വിശ്വേശം കമലാവിലാസ- വിലസത്പാദാരവിന്ദദ്വയം.
ദൈത്യാരിം സകലേന്ദുമണ്ഡിതമുഖം ചക്രാബ്ജഹസ്തദ്വയം
വന്ദേ ശ്രീപുരുഷോത്തമം പ്രതിദിനം ലക്ഷ്മീനിവാസാലയം.
ഉദ്യന്നീരദനീലസുന്ദരതനും പൂർണേന്ദുബിംബാനനം
രാജീവോത്പലപത്രനേത്രയുഗലം കാരുണ്യവാരാന്നിധിം.
ഭക്താനാം സകലാർതിനാശനകരം ചിന്താർഥിചിന്താമണിം
വന്ദേ ശ്രീപുരുഷോത്തമം പ്രതിദിനം നീലാദ്രിചൂഡാമണിം.
നീലാദ്രൗ ശംഖമധ്യേ ശതദലകമലേ രത്നസിംഹാസനസ്ഥം
സർവാലങ്കാരയുക്തം നവഘനരുചിരം സംയുതം ചാഗ്രജേന.
ഭദ്രായാ വാമഭാഗേ രഥചരണയുതം ബ്രഹ്മരുദ്രേന്ദ്രവന്ദ്യം
വേദാനാം സാരമീശം സുജനപരിവൃതം ബ്രഹ്മദാരും സ്മരാമി.
ദോർഭ്യാം ശോഭിതലാംഗലം സമുസലം കാദംബരീചഞ്ചലം
രത്നാഢ്യം വരകുണ്ഡലം ഭുജബലൈരാക്രാന്തഭൂമണ്ഡലം.
വജ്രാഭാമലചാരുഗണ്ഡയുഗലം നാഗേന്ദ്രചൂഡോജ്ജ്വലം
സംഗ്രാമേ ചപലം ശശാങ്കധവലം ശ്രീകാമപാലം ഭജേ.

 

Ramaswamy Sastry and Vighnesh Ghanapaathi

85.4K
12.8K

Comments Malayalam

09196
പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon