Special - Aghora Rudra Homa for protection - 14, September

Cleanse negativity, gain strength. Participate in the Aghora Rudra Homa and invite divine blessings into your life.

Click here to participate

വേങ്കടേശ കവചം

അസ്യ ശ്രീവേങ്കടേശകവചസ്തോത്രമഹാമന്ത്രസ്യ ബ്രഹ്മാ ഋഷിഃ.
ഗായത്രീ ഛന്ദഃ. ശ്രീവേങ്കടേശ്വരോ ദേവതാ.
ഓം ബീജം. ഹ്രീം ശക്തിഃ. ക്ലീം കീലകം. ഇഷ്ടാർഥേ വിനിയോഗഃ.
ധ്യായേദ്വേങ്കടനായകം കരയുഗേ ശംഖം ച ചക്രം മുദാ
ചാന്യേ പാണിയുഗേ വരം കടിതടേ വിഭ്രാണമർകച്ഛവിം.
ദേവം ദേവശിഖാമണിം ശ്രിയമഥോ വക്ഷോദധാനം ഹരിം
ഭൂഷാജാലമനേകരത്നഖചിതം ദിവ്യം കിരീടാംഗദം.
വരാഹഃ പാതു മേ ശീർഷം കേശാൻ ശ്രീവേംങ്കടേശ്വരഃ.
ശിഖാമിളാപതിഃ കർണോ ലലാടം ദിവ്യവിഗ്രഹഃ.
നേത്രേ യുഗാന്തസ്ഥായീ മേ കപോലേ കനകാംബരഃ.
നാസികാമിന്ദിരാനാഥോ വക്ത്രം ബ്രഹ്മാദിവന്ദിതഃ.
ചുബുകം കാമദഃ കണ്ഠമഗസ്ത്യാഭീഷ്ടദായകഃ.
അംസൗ കംസാന്തകഃ പാതു കമഠസ്സ്തനമണ്ഡലേ.
ഹൃത്പദ്മം പാത്വദീനാത്മാ കുക്ഷിം കാലാംബരദ്യുതിഃ.
കടിം കോലവപുഃ പാതു ഗുഹ്യം കമലകോശഭൃത്.
നാഭിം പദ്മാപതിഃ പാതു കരൗ കല്മഷനാശനഃ.
അംഗുലീർഹൈമശൈലേന്ദ്രോ നഖരാനംബരദ്യുതിഃ.
ഊരൂ തുംബുരുഗാനജ്ഞോ ജാനുനീ ശംഖചക്രഭൃത്.
പാദൗ പദ്മേക്ഷണഃ പാതു ഗുൽഫൗ ചാകാശഗാംഗദഃ.
ദിശോ ദിക്പാലവന്ദ്യാംഘ്രിർഭാര്യാം പാണ്ഡവതീർഥഗഃ.
അവ്യാത്പുത്രാൻ ശ്രീനിവാസഃ സർവകാര്യാണി ഗോത്രരാട്.
വേങ്കടേശഃ സദാ പാതു മദ്ഭാഗ്യം ദേവപൂജിതഃ.
കുമാരധാരികാവാസോ ഭക്താഭീഷ്ടാഭയപ്രദഃ.
ശംഖാഭയപ്രദാതാ തു ശംഭുസേവിതപാദുകഃ.
വാഞ്ഛിതം വരദോ ദദ്യാദ്വേങ്കടാദ്രിശിഖാമണിഃ.
ശ്വേതവാരാഹരൂപോഽയം ദിനരാത്രിസ്വരൂപവാൻ.
രക്ഷേന്മാം കമലനാഥഃ സർവദാ പാതു വാമനഃ.
ശ്രീനിവാസസ്യ കവചം ത്രിസന്ധ്യം ഭക്തിമാൻ പഠേത്.
തസ്മിൻ ശ്രീവേങ്കടാധീശഃ പ്രസന്നോ ഭവതി ധ്രുവം.
ആപത്കാലേ ജപേദ്യസ്തു ശാന്തിമായാത്യുപദ്രവാത്.
രോഗാഃ പ്രശമനം യാന്തി ത്രിർജപേദ്ഭാനുവാസരേ.
സർവസിദ്ധിമവാപ്നോതി വിഷ്ണുസായുജ്യമാപ്നുയാത്.

 

Ramaswamy Sastry and Vighnesh Ghanapaathi

94.6K

Comments Malayalam

qybG3
ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon