Special - Aghora Rudra Homa for protection - 14, September

Cleanse negativity, gain strength. Participate in the Aghora Rudra Homa and invite divine blessings into your life.

Click here to participate

പരശുരാമ സ്തോത്രം

കരാഭ്യാം പരശും ചാപം ദധാനം രേണുകാത്മജം.
ജാമദഗ്ന്യം ഭജേ രാമം ഭാർഗവം ക്ഷത്രിയാന്തകം.
നമാമി ഭാർഗവം രാമം രേണുകാചിത്തനന്ദനം.
മോചിതാംബാർതിമുത്പാതനാശനം ക്ഷത്രനാശനം.
ഭയാർതസ്വജനത്രാണതത്പരം ധർമതത്പരം.
ഗതഗർവപ്രിയം ശൂരംം ജമദഗ്നിസുതം മതം.
വശീകൃതമഹാദേവം ദൃപ്തഭൂപകുലാന്തകം.
തേജസ്വിനം കാർതവീര്യനാശനം ഭവനാശനം.
പരശും ദക്ഷിണേ ഹസ്തേ വാമേ ച ദധതം ധനുഃ.
രമ്യം ഭൃഗുകുലോത്തംസം ഘനശ്യാമം മനോഹരം.
ശുദ്ധം ബുദ്ധം മഹാപ്രജ്ഞാമണ്ഡിതം രണപണ്ഡിതം.
രാമം ശ്രീദത്തകരുണാഭാജനം വിപ്രരഞ്ജനം.
മാർഗണാശോഷിതാബ്ധ്യംശം പാവനം ചിരജീവനം.
യ ഏതാനി ജപേദ്രാമനാമാനി സ കൃതീ ഭവേത്.

 

Ramaswamy Sastry and Vighnesh Ghanapaathi

83.0K

Comments Malayalam

ptG4s
സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon