Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

ദശാവതാര സ്തവം

നീലം ശരീരകര- ധാരിതശംഖചക്രം
രക്താംബരന്ദ്വിനയനം സുരസൗമ്യമാദ്യം.
പുണ്യാമൃതാർണവവഹം പരമം പവിത്രം
മത്സ്യാവതാരമമരേന്ദ്ര- പതേർഭജേഽഹം.
ആശ്ചര്യദം ഗരുഡവാഹനമാദികൂർമം
ഭക്തസ്തുതം സുഖഭവം മുദിതാശയേശം.
വാര്യുദ്ഭവം ജലശയം ച ജനാർദനം തം
കൂർമാവതാരമമരേന്ദ്ര- പതേർഭജേഽഹം.
ബ്രഹ്മാണ്ഡകർതൃക-മരൂപമനാദിഭൂതം
കാരുണ്യപൂർണമജരം ശുഭദായകം കം.
സർവംസഹാസുപരി- രക്ഷകമുത്തമാംഗം
വന്ദേ വരാഹമപരാജിത- മാദിമൂർതിം.
സച്ചിന്മയം ബലവതാം ബലിനം വരേണ്യം
ഭക്താർതിനാശനപരം ഭുവനേശമുഗ്രം.
അക്ഷോഭ്യമന്നദ- മനേകകലാപ്രവീണം
വന്ദേ നൃസിംഹദനുജ- പ്രകൃതോന്മഥം തം.
ധ്യേയം പരം മുനിജനപ്രണുതം പ്രിയേശം
യോഗീശ്വരം ജിതരിപും കലികല്മഷഘ്നം.
വൈകുണ്ഠഗം ച സമശക്തിസമന്വിതം തം
വാമാകൃതിം ബലിനിബർഹണമർചയേഽഹം.
ശൗര്യപ്രദം ച രണവീരമണുസ്ഥിതം തം
വർചസ്വിനം മനുജസൗഖ്യകരം പ്രസന്നം.
ദേവം യതീശ്വരമതീവ ദയാപ്രപൂർണം
വന്ദേ സശസ്ത്രമജരം പരശുപ്രഹസ്തം.
ശാസ്താരമുത്തമമൂദ്ഭവ- വംശരത്നം
സീതേശമച്യുതമനന്ത- മപാരധീരം.
ഉർവീപതിം വരദമാദിസുരൈർനുതം തം
വന്ദേ ദശാസ്യദഹനം നയനാഭിരാമം.
സങ്കർഷണം ച ബലദേവമനേകരൂപം
നീലാംബരം ജയവരാഭയസീരപാണിം.
താലാംഗമാദിമഹിതം ഹലിനം സുരേശം
വന്ദേ ഹലായുധമജം ബലഭദ്രമീശം.
മാലാമണിപ്രഖര- ശോഭിതമേകമഗ്ര്യം
ഗോപാലകം സകലകാമഫലപ്രദം തം.
പീതാംബരം വധിതകംസമശേഷകീർതിം
ദാമോദരം ഗരുഡധോരണമർചയേഽഹം.
സംസാരദുഃഖദഹനം സബലം സുരാംശം
പുണ്യാത്മഭിഃ കൃതവിവേകമപാരരൂപം.
പാപാകൃതിപ്രമഥനം പരമേശമാദ്യ-
മശ്വാനനം കലിജകൽകിനമർചയേഽഹം.
ദശാവതാരോത്തമസ്തോത്രരത്നം
പഠേന്മുദാ ഹി ഭക്തിമാനാപ്തകീർതിഃ.
ഭവേത് സദാ ഭുവി സ്ഥിതോ മോക്ഷകാമോ
ലഭേത ചോത്തമാം ഗതിം സാധുചേതാഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

112.9K
16.9K

Comments Malayalam

Security Code
56788
finger point down
നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon