Sitarama Homa on Vivaha Panchami - 6, December

Vivaha panchami is the day Lord Rama and Sita devi got married. Pray for happy married life by participating in this Homa.

Click here to participate

വിഷ്ണു അഷ്ടോത്തര ശതനാമ സ്തോത്രം

65.1K
9.8K

Comments Malayalam

Security Code
64683
finger point down
ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

പുതിയ കാര്യങ്ങൾ എല്ലാം ഈ വെബ്സൈറ്റിലൂടെ അറിയാൻ കഴിയുന്നുണ്ട് എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം -Kavitha

Read more comments

സശംഖചക്രം സകിരീടകുണ്ഡലം
സപീതവസ്ത്രം സരസീരുഹേക്ഷണം.
സഹാരവക്ഷസ്ഥലകൗസ്തുഭശ്രിയം
നമാമി വിഷ്ണും ശിരസാ ചതുർഭുജം.
അഷ്ടോത്തരശതം നാമ്നാം വിഷ്ണോരതുലതേജസഃ.
യസ്യ ശ്രവണമാത്രേണ നരോ നാരായണോ ഭവേത്.
വിഷ്ണുർജിഷ്ണുർവഷട്കാരോ ദേവദേവോ വൃഷാകപിഃ.
ദാമോദരോ ദീനബന്ധുരാദി- ദേവോഽദിതേഃ സുതഃ.
പുണ്ഡരീകഃ പരാനന്ദഃ പരമാത്മാ പരാത്പരഃ.
പരശുധാരീ വിശ്വാത്മാ കൃഷ്ണഃ കലിമലാപഹഃ.
കൗസ്തുഭോദ്ഭാസിതോരസ്കോ നരോ നാരായണോ ഹരിഃ.
ഹരോ ഹരപ്രിയഃ സ്വാമീ വൈകുണ്ഠോ വിശ്വതോമുഖഃ.
ഹൃഷീകേശോഽപ്രമേയാത്മാ വരാഹോ ധരണീധരഃ.
വാമനോ വേദവക്താ ച വാസുദേവഃ സനാതനഃ.
രാമോ വിരാമോ വിരതോ രാവണാരീ രമാപതിഃ.
വൈകുണ്ഠവാസീ വസുമാൻ ധനദോ ധരണീധരഃ.
ധർമേശോ ധരണീനാഥോ ധ്യേയോ ധർമഭൃതാം വരഃ.
സഹസ്രശീർഷാ പുരുഷഃ സഹസ്രാക്ഷഃ സഹസ്രപാത്.
സർവഗഃ സർവവിത് സർവശരണ്യഃ സാധുവല്ലഭഃ.
കൗസല്യാനന്ദനഃ ശ്രീമാൻ ദക്ഷഃ കുലവിനാശകഃ.
ജഗത്കർതാ ജഗദ്ഭർതാ ജഗജ്ജേതാ ജനാർതിഹാ.
ജാനകീവല്ലഭോ ദേവോ ജയരൂപോ ജലേശ്വരഃ.
ക്ഷീരാബ്ധിവാസീ ക്ഷീരാബ്ധിതനയാവല്ലഭസ്തഥാ.
ശേഷശായീ പന്നഗാരിവാഹനോ വിഷ്ടരശ്രവാഃ.
മാധവോ മധുരാനാഥോ മോഹദോ മോഹനാശനഃ.
ദൈത്യാരിഃ പുണ്ഡരീകാക്ഷോ ഹ്യച്യുതോ മധുസൂദനഃ.
സോമസൂര്യാഗ്നിനയനോ നൃസിംഹോ ഭക്തവത്സലഃ.
നിത്യോ നിരാമയഃ ശുദ്ധോ നരദേവോ ജഗത്പ്രഭുഃ.
ഹയഗ്രീവോ ജിതരിപുരുപേന്ദ്രോ രുക്മിണീപതിഃ.
സർവദേവമയഃ ശ്രീശഃ സർവാധാരഃ സനാതനഃ.
സൗമ്യഃ സൗഖ്യപ്രദഃ സ്രഷ്ടാ വിശ്വക്സേനോ ജനാർദനഃ.
യശോദാതനയോ യോഗീ യോഗശാസ്ത്രപരായണഃ.
രുദ്രാത്മകോ രുദ്രമൂർതീ രാഘവോ മധുസൂദനഃ.
ഇതി തേ കഥിതം ദിവ്യം നാമ്നാമഷ്ടോത്തരം ശതം.
സർവപാപഹരം പുണ്യം വിഷ്ണോരമിതതേജസഃ.
ദുഃഖദാരിദ്ര്യദൗർഭാഗ്യ- നാശനം സുഖവർധനം.
പ്രാതരുത്ഥായ വിപ്രേന്ദ്ര പഠേദേകാഗ്രമാനസഃ.
തസ്യ നശ്യന്തി വിപദാം രാശയഃ സിദ്ധിമാപ്നുയാത്.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...